കോട്ടയം എംഡി സെമിനാരിയില്‍ 1934 ഡിസംബര്‍ 26നു കൂടിയ മലങ്കര അസോസിയേഷന്‍ എട്ടാം നിശ്ചയമനുസരിച്ചാണ് മാനേജിംഗ് കമ്മറ്റിക്ക് ഒരു വര്‍ക്കിംഗ് കമ്മറ്റി നിലവില്‍ വന്നത്. “കാര്യക്ഷമതയയെയും സൗകര്യത്തെയും ഉദ്ദേശിച്ച് അസോസേഷ്യന്‍ കമ്മട്ടിയ്ക്കു വേണ്ടി കാര്യനിര്‍വഹണത്തിനായി മലങ്കര മെത്രാപ്പോലീത്താ(പ്രസിഡണ്ട്)യും എപ്പിസ്കോപ്പല്‍ സിനഡില്‍ നിന്ന്…
മലങ്കര അസോസിയേഷന്‍ യോഗങ്ങള്‍ വിളിച്ചുകൂട്ടുന്നതും നടത്തു ന്നതും ക്രമവല്‍ക്കരിക്കുന്ന തിന് മലങ്കര സഭാ ഭരണഘടനയിലെ വ്യവസ്ഥകള്‍ക്കു വിധേയമായ ഉപചട്ടങ്ങള്‍ എന്ന നിലയില്‍ 1970ല്‍ നിലവില്‍ വന്ന ‘മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസി യേഷന്‍ യോഗം കൂടി തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ച നടപടി…
പ.വട്ടശ്ശേരിൽ തിരുമേനിയുടെ 83 മത് പെരുന്നളിനോട് അനുബന്ധിച്ചു കോട്ടയം പഴയ സെമിനാരിയിൽ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സന്യാസ സമൂഹ അംഗങ്ങളുടെ സമ്മേളനം കൂടിയപ്പോൾ…പ്രേസ്ഥാനം പ്രസിഡന്റും,തബോർ ദയറാ അംഗവും,കൊച്ചി ഭദ്രാസന അധിപനും മായ അഭി.ഡോ യാക്കോബ് മാർ ഐറേനിയോസ് മെത്രപൊലീത്ത അധ്യക്ഷത…
ചെങ്ങന്നൂര്‍ – ആത്മീയ അന്ധതയുടെ അഗാധതയില്‍ നിന്നും ദൈവീക രക്ഷയിലേക്ക് ഉയരുവാന്‍ കഴിയേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് യു. കെ.- യൂറോപ്പ് ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് പ്രസ്താവിച്ചു. 10-ാം മത് ഭദ്രാസന കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
ബ്രഹ്മാവർ ഭദ്രാസനത്തിൽ നിന്നും സഭാമാനേജിങ് കമ്മിറ്റിയിലേക്ക് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച V G Shaji യെ അബുദാബി സെന്റ് ജോർജ് കത്തീഡ്രലിൽ വച്ച് 17 നു വെള്ളിയാഴ്ച വി. കുർബ്ബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ആദരിച്ചു. അബുദാബി ഗവണ്മെന്റ് സ്ഥാപനമായ അഡ്‌നോക്…
Dear All, I am happy to note that my post ‘Ancient Christian Monuments in Kerala : Some Points of Concern’ has evoked considerable interest among the think–tank of our church….
ദൈവരാജ്യത്തിന്റെ അവകാശികളായിത്തീരുന്ന പുതിയ തലമുറയായി വളർന്നു വരിക എന്ന് , മലങ്കര ഓർത്തഡോൿസ് സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് കുട്ടികളെ ആഹ്വനം ചെയ്തു ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ വച്ച് MGOCSM യു എ…
മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് ഭദ്രാസനങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് 7 ദിവസം മുമ്പ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതാണ്. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.