ബ്രഹ്മാവർ ഭദ്രാസനത്തിൽ നിന്നും സഭാമാനേജിങ് കമ്മിറ്റിയിലേക്ക് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച V G Shaji യെ അബുദാബി സെന്റ് ജോർജ് കത്തീഡ്രലിൽ വച്ച് 17 നു വെള്ളിയാഴ്ച വി. കുർബ്ബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ആദരിച്ചു. അബുദാബി ഗവണ്മെന്റ് സ്ഥാപനമായ അഡ്‌നോക് ഗ്രൂപ്പിൽ ഫിനാൻസ് കൺട്രോളർ ആയി ജോലി ചെയ്യുന്നതോടൊപ്പം ഇടവകയുടെ മുൻ സെക്രട്ടറി , ട്രസ്റ്റി, കൺസ്ട്രക്ഷൻ കമ്മിറ്റിയുടെ ഫിനാൻസ് കൺവീനർ , YMCA പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.
ആദരിച്ചു

