MGOCSM യു എ ഇ മേഖല, 2017 ലെ പ്രവർത്തന ഉദ്‌ഘാടനം

ദൈവരാജ്യത്തിന്റെ അവകാശികളായിത്തീരുന്ന പുതിയ തലമുറയായി വളർന്നു വരിക എന്ന് , മലങ്കര ഓർത്തഡോൿസ് സഭയുടെ  നിരണം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് കുട്ടികളെ ആഹ്വനം ചെയ്തു ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ വച്ച് MGOCSM യു എ …

MGOCSM യു എ ഇ മേഖല, 2017 ലെ പ്രവർത്തന ഉദ്‌ഘാടനം Read More

ട്രസ്റ്റി സ്ഥാനാര്‍ത്ഥികളുടെ പട്ടിക ആയി

  മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് ഭദ്രാസനങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരുടെ  ലിസ്റ്റ് 7 ദിവസം മുമ്പ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതാണ്. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

ട്രസ്റ്റി സ്ഥാനാര്‍ത്ഥികളുടെ പട്ടിക ആയി Read More

പുതിയ മുത്തുകള്‍ക്ക് അവസരം കൊടുക്കുക / പ്രദീപ് മാത്യു

മലങ്കരസഭയില്‍ ട്രസ്റ്റി, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ രണ്ടുവട്ടം പൂര്‍ത്തീകരിച്ചവര്‍ വീണ്ടും ആ സ്ഥാനങ്ങളിലേക്ക് മത്സരിക്കുവാന്‍ തയ്യാറാകുന്നത് അപലപനീയവും സഭാസ്നേഹികളെ വേദനിപ്പിക്കുന്നതുമായ ഒരു പ്രവണതയാണെന്ന് പറയാതെ വയ്യ. ട്രസ്റ്റി, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ തുടര്‍ച്ചയായി രണ്ടു ടേം പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും ആ സ്ഥാനങ്ങളിലേക്ക് …

പുതിയ മുത്തുകള്‍ക്ക് അവസരം കൊടുക്കുക / പ്രദീപ് മാത്യു Read More

‘സ്ത്രീകൾ, കുട്ടികൾ: അവകാശങ്ങൾ’/ ഡോ. ജെയ്സി കരിങ്ങാട്ടിൽ

ഡോ.ജെയ്സി കരിങ്ങാട്ടിൽ എഴുതിയ ‘സ്ത്രീകൾ, കുട്ടികൾ: അവകാശങ്ങൾ’ എന്ന ഗ്രന്ഥം 2017 ഫെബ്രുവരി 23 ന് രാവിലെ 9.30ന് കോട്ടയം പഴയ സെമിനാരിയിൽ പ്രകാശനം ചെയ്യുന്നു. 104 പേജുള്ള ഗ്രന്ഥം പ്രകാശന ദിനം 50 രൂപായ്ക്ക് ലഭിക്കും.

‘സ്ത്രീകൾ, കുട്ടികൾ: അവകാശങ്ങൾ’/ ഡോ. ജെയ്സി കരിങ്ങാട്ടിൽ Read More

പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിന്‍റെ ഓര്‍മ്മപ്പെരുന്നാള്‍

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരി. ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോയോസ് (വട്ടശ്ശേരില്‍ തിരുമേനി) തിരുമേനിയുടെ 83-ാം ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയുമായി പഴയസെമിനാരിയില്‍ ഭക്തിപുരസ്സരം ആചരിക്കുന്നു. 22-ാം തീയതി രാവിലെ 10 മുതല്‍ 12 വരെ കോട്ടയം, കോട്ടയം …

പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിന്‍റെ ഓര്‍മ്മപ്പെരുന്നാള്‍ Read More