പ.വട്ടശ്ശേരിൽ തിരുമേനിയുടെ 83 മത് പെരുന്നളിനോട് അനുബന്ധിച്ചു കോട്ടയം പഴയ സെമിനാരിയിൽ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സന്യാസ സമൂഹ അംഗങ്ങളുടെ സമ്മേളനം കൂടിയപ്പോൾ…പ്രേസ്ഥാനം പ്രസിഡന്റും,തബോർ ദയറാ അംഗവും,കൊച്ചി ഭദ്രാസന അധിപനും മായ അഭി.ഡോ യാക്കോബ് മാർ ഐറേനിയോസ് മെത്രപൊലീത്ത അധ്യക്ഷത വഹിച്ച സമ്മേളനം ഇടുക്കി ഭദ്രാസന അധിപനും ബഥനി ആശ്രമ അംഗവുംമായാ അഭി.മാത്യൂസ് മാർ തേവോദോസിയോസ് മെത്രപൊലീത്ത ഉത്ഘടനം നിർവഹിച്ചു..കത്തോലിക്ക സഭയുടെ ബഹു.ഡോ.ജോർജ് അമ്പഴത്തിങ്കൽ അച്ചൻ മുഖ്യ പ്രേഭാഷണം നടത്തി