ഇത് ഇന്നലത്തെ മലയാള മനോരമ ഡൽഹി എഡിഷനിൽ വന്ന ഒരു പരസ്യം. ഇന്ന് റോമൻ കത്തോലിക്കാ സഭക്ക് ആഗോളതലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അജ ശോഷണം നമ്മുടെ ഇന്ത്യയിലും പ്രകടമായി തുടങ്ങി എന്നതിന് ഇതിൽ കൂടുതൽ വ്യകതമായ ഒരു തെളിവിന്റെ ആവശ്യമില്ല. ഇത്,നമ്മോട് പറയാതെ…
സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു കുന്നംകുളം: ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പുത്തന്‍പള്ളിയില്‍ സ്ലീബ മാര്‍ ഒസ്താത്തിയോസ് ബാവയുടെയും പൗലോസ് മാര്‍ സേവേറിയോസിന്റെയും ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു. രാവിലെ ഏഴിന് വൈശ്ശേരി പള്ളിയിലെ കുര്‍ബ്ബാനയ്ക്കു ശേഷം തീര്‍ത്ഥാടന ഘോഷയാത്ര പുറപ്പെട്ടു. പഴയപള്ളി,…
സഭാഭരണഘടന 46, 71 വകുപ്പുകളില്‍ ഭേദഗതി അനിവാര്യം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിലേക്ക് ഇടവകകളില്‍ നിന്നുള്ള പ്രാതിനിധ്യം നിശ്ചയിക്കുന്നതിന് സഭാഭരണഘടന ഏഴാം വകുപ്പനുസരിച്ചുള്ള അംഗങ്ങളുടെ എണ്ണവും പേരുകളും ആവശ്യപ്പെട്ടുകൊണ്ട് മലങ്കര മെത്രാപ്പോലീത്താ കൂടിയായ പരിശുദ്ധ കാതോലിക്കാ ബാവായില്‍ നിന്ന് കല്‍പന…
അകാലത്തിൽ പൊലിഞ്ഞു പോയ പ്രീയ സഹോദരി മിഷേലിന്റെ ഭവനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദീക ട്രസ്റ്റീ എം.ഓ ജോണച്ചൻ മാതാപിതാക്കളെ ആശ്വസിപ്പിക്കാനും, ദുഃഖത്തിൽ പങ്കുചേരാനുമായി ഭവനത്തില്‍ എത്തിയപ്പോൾ.
MUSCAT: “Despite living in a terror infected world, human beings still possess compassion and care towards their fellowmen,” said HG Dr Mathews Mar Severios, Metropolitan, Kandanad West Diocese. The…
മിഷേൽ എന്ന പെൺകുട്ടിക്ക് എതിരെയുള്ള നീതി നിഷേധത്തിനും അതുപോലെ സമൂഹത്തിൽ വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെയും കത്തിച്ച മെഴുകുതിരികൾ സാക്ഷിയാക്കി ഡൽഹി ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവക ജനങ്ങൾ വികാരി ബിജു തോമസ് അച്ചന്റെ നേതൃത്വത്തിൽ പ്രതിജ്ഞയെടുക്കുന്നു.
ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ എം.ജി.ഓ.സി.എസ്.എം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ഫുർഹോയോ ദംശീഹോ’ (യേശു ക്രിസ്തുവിന്റെ ജീവിത യാത്ര) എന്ന പേരിൽ സംഘടിപ്പിച്ച ആരാധനാ സംഗീത ശിൽപം നവ്യാനുഭവമായി. യേശു ക്രിസ്തുവിന്റെ ജനനം മൂതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിത…
Malankara orthodox syriani sabhudae American മെത്രാസനാധിപനായിരുന്ന മാർ മക്കാറിയോസ് തീരുമേനിയുടെ mission പ്രവർത്തന ഫലമായി നമ്മുടെ സഭയിൽ ചേരുകയും സഭയിൽ ഒരു വിദേശ പുരോഹിതനായി ശിശ്യുഷ ച്ചെയ്ത Fr. Anthony Creech (St. Gregorios Malankara Orthodox Syrian church,Spokane)…
കുവൈറ്റ് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്റെ ജനറൽ സെക്രട്ടറിയും, അടൂർ-കടമ്പനാട് ഭദ്രാസന വൈദിക സെക്രട്ടറിയും, ഇഞ്ചപ്പാറ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരിയും, കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്ക്കൂൾ കൊമേഴ്സ് വിഭാഗം അദ്ധ്യാപകനും,…
മലങ്കര നസ്രാണികളുടെ ചരിത്രത്തില്‍ സവിശേഷമായ ഒരു സ്ഥാനവും ബഹുമാനവുമുണ്ട് കുന്നംകുളത്തിന്. മാര്‍ത്തോമ്മാ ശ്ലീഹായുടെ മലങ്കരയിലെ ആദ്യ സഭകളില്‍ ഒന്നായ കുന്നംകുളം നസ്രാണികള്‍ എല്ലാക്കാലവും തീവ്രസഭാഭക്തരും ജാത്യാഭിമാനികളുമായിരുന്നു. നാലു മലങ്കര മെത്രാപ്പോലീത്താമാരെ സംഭാവന ചെയ്ത കുന്നംകുളം അവര്‍ക്കുവേണ്ടി ജീവന്‍ കളയാനും അന്നും ഇന്നും…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.