Musical Mega Choir at Dubai St. Thomas Orthodox Cathedral
ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ എം.ജി.ഓ.സി.എസ്.എം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ഫുർഹോയോ ദംശീഹോ’ (യേശു ക്രിസ്‌തുവിന്റെ ജീവിത യാത്ര) എന്ന പേരിൽ ആരാധനാ സാഹിത്യ സംഗീത ശിൽപം സംഘടിപ്പിക്കുന്നു. ഇന്ന് (വെള്ളി, 17/03/2017) രാവിലെ 11:30 -ന് സെന്റ് തോമസ് …
Musical Mega Choir at Dubai St. Thomas Orthodox Cathedral Read More
മാർ ബസേലിയോസ് മൂവ്മെന്റ് കൺവൻഷൻ മാർച്ച് 18 മുതൽ
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യപ്രസ്ത്ഥാനമായ മാർ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കൺവൻഷനും ധ്യാനയോഗവും നടത്തപ്പെടുന്നു. പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച് മാർച്ച് 18-ന് സാൽമിയ സെന്റ് മേരീസ് ചാപ്പലിലും, 19, 20, 22 തീയതികളിൽ അബ്ബാസിയ സെന്റ് അൽഫോൺസാ …
മാർ ബസേലിയോസ് മൂവ്മെന്റ് കൺവൻഷൻ മാർച്ച് 18 മുതൽ Read More
DELHI NCR EAST ZONE LENTEN RETREAT
DELHI NCR EAST ZONE LENTEN RETREAT 2017 WAS INAUGURATED BY H.G DR. YOUHANON MAR DEMETRIOS (METROPOLITAN , DELHI DIOCESE) AT ST. THOMAS SCHOOL GROUND, INDIRAPURAM
DELHI NCR EAST ZONE LENTEN RETREAT Read Moreആരായിരിക്കണം അസോസിയേഷൻ സെക്രട്ടറി?
2017 – വർഷം മലങ്കര ഓർത്തഡോൿസ് സഭയുടെ നേതൃ നിരയെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയ ഒന്നാണ്. പരിശുദ്ധ സഭയിൽ, ദൈവീക കാരുണ്യത്താൽ ഒരു നവയുഗം വികസിക്കുന്നതിനു നാം സാക്ഷ്യം വഹിക്കുകയാണ്. ഇതിന്റെ തുടക്കമായിരുന്നു പരിശുദ്ധ പിതാവ് സഭാ സമിതികളിൽ, സുന്നഹദോസ് അംഗങ്ങൾക്ക് …
ആരായിരിക്കണം അസോസിയേഷൻ സെക്രട്ടറി? Read More
ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പുത്തൻപള്ളിയിൽ ഓർമപ്പെരുന്നാൾ
ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പുത്തൻപള്ളിയിൽ ഓർമപ്പെരുന്നാൾ കുന്നംകുളം ∙ ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പുത്തൻ പള്ളിയിൽ പരിശുദ്ധ സ്ലീബ മാർ ഒസ്താത്തിയോസ് ബാവായുടെയും പൗലോസ് മാർ സേവേറിയോസിന്റെയും ഓർമപ്പെരുന്നാൾ മാർച്ച് 19 ഞായറാഴ്ച നടത്തും. ടൗണിലും സമീപ പ്രദേശങ്ങളിലുമുള്ള പള്ളികളിലെ വിശ്വാസികൾ …
ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പുത്തൻപള്ളിയിൽ ഓർമപ്പെരുന്നാൾ Read More
മാറ്റത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിച്ച മലങ്കര അസോസിയേഷൻ / ഫാ. ജോൺസൺ പുഞ്ചക്കോണം
മാറ്റങ്ങള്‍ക്കായുള്ള ഒരു വലിയ അഭിവാഞ്ജയുടെ തുകിലുണർത്തുപാട്ട് ഇക്കഴിഞ്ഞ മലങ്കര അസോസിയേഷനിൽ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചത് സർവ്വരെയും ഞെട്ടിച്ചുകളഞ്ഞു. ഈ മാറ്റത്തിന്റെ കൊടുങ്കാറ്റിൽ വന്മരങ്ങൾ എന്ന് സ്വയം അഭിമാനിച്ചവർ കടപുഴുകി ഒഴുകിപ്പോയി. ഇളംകാറ്റല്ല വീശിയത്, മറിച്ചു മാറ്റത്തിന്റെ വൻകൊടുങ്കാറ്റ് തന്നെ ആഞ്ഞടിക്കുകയാണ് ചെയ്തത്. …
മാറ്റത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിച്ച മലങ്കര അസോസിയേഷൻ / ഫാ. ജോൺസൺ പുഞ്ചക്കോണം Read More1995 ജൂലൈ സുന്നഹദോസ് തീരുമാനങ്ങള്‍
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ തര്‍ക്കങ്ങള്‍ക്കു പരിഹാരമെന്നവണ്ണം തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായ്ക്ക് എട്ട് ഇടവകകളുടെ സ്വതന്ത്ര ഭരണച്ചുമതല നല്‍കാന്‍ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു. അതിനു പുറമേ മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്തായ്ക്ക് സഹായത്തിനായി അസിസ്റ്റന്‍റ് മെത്രാപ്പോലീത്തായെ …
1995 ജൂലൈ സുന്നഹദോസ് തീരുമാനങ്ങള്‍ Read More
സായാഹ്ന പ്രതിഷേധം
വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കോട്ടയം ഭദ്രാസന യുവജനപ്രസ്ഥാനം ഗാന്ധി സ്ക്വയറില്‍ നടത്തിയ സായാഹ്ന പ്രതിഷേധം
സായാഹ്ന പ്രതിഷേധം Read More
അഡ്വ. ബിജു ഉമ്മന്‍ അസോസ്യേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക്
കോട്ടയം – മലങ്കര അസോസ്യേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ അഡ്വ. ബിജു ഉമ്മന്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തു വന്നു. നിരണം ഭദ്രാസനത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മിറ്റിയംഗമാണ്. കാല്‍ നൂറ്റാണ്ടായി സഭാസേവനരംഗത്തുള്ള അദ്ദേഹം കവിയൂര്‍ സ്ലീബാ പള്ളി ഇടവകാംഗമാണ്. തിരുവല്ല ബാറിലെ അഭിഭാഷകനാണ്. …
അഡ്വ. ബിജു ഉമ്മന്‍ അസോസ്യേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് Read More
അരനാഴികനേരത്തിന് അര നൂറ്റാണ്ട് / ഡോ. എം. കുര്യന്‍ തോമസ്
മലയാള നോവല്‍ സാഹിത്യരംഗത്ത് വിപ്ലവം സൃഷ്ടിച്ച അരനാഴികനേരം എന്ന നോവലിന് 50 വയസു തികയുന്നു. പാറപ്പുറത്ത് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കെ ഇ മത്തായിയുടെ (1924-1981) ഏറ്റവും പ്രശസ്തമായ നോവലാണ് പ്രസിദ്ധീകരിച്ചിട്ട് അര നൂറ്റാണ്ട് പിന്നിടുന്നത്. മലയാളഭാഷയില്‍ ബോധധാരാ സമ്പ്രദായത്തില്‍ …
അരനാഴികനേരത്തിന് അര നൂറ്റാണ്ട് / ഡോ. എം. കുര്യന്‍ തോമസ് Read More