ഫാ. രാജു തോമസ് കൈതവന റമ്പാൻ പദവിയിലേക്ക്
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരിയും മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കത്താ ഭദ്രാസനത്തിൻ കീഴിലുള്ള ഭിലായ് സെന്റ് തോമസ് മിഷനിലെ സീനിയർ വൈദികനുമായ ഫാ. രാജു തോമസിനെ റമ്പാൻ സ്ഥാത്തേക്ക് ഉയർത്തുന്നു. കറ്റാനം സെന്റ്. സ്റ്റീഫൻസ് …
ഫാ. രാജു തോമസ് കൈതവന റമ്പാൻ പദവിയിലേക്ക് Read More