മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം സെമിനാരി അവസാന വർഷ വിദ്യാർത്ഥികൾ മുളംതുരുത്തി മലങ്കര സിറിയൻ ഓർത്തഡോൿസ് തിയോളജിക്കൽ സെമിനാരി സന്ദർശിച്ചു. സെമിനാരിയുടെ ചുമതല ഉള്ള തെയോഫിലോസ് തിരുമേനി, അദായി കോർഎപ്പിസ്‌കോപ്പ , മിഖായേൽ റമ്പാൻ തുടങ്ങിയവർ അതിഥികളെ സ്വികരിച്ചു. കഴിഞ്ഞ ദിവസം…
Jesus Christ’s ‘tomb’ opens to public after restoration http://theorthodoxchurch.info/blog/news/jesus-christs-tomb-opens-to-public-after-restoration/ Speech of Patriarch Nourhan Manougian of the Armenian Patriarchate of Jerusalem at the Restoration Ceremony of the Holy Aedicule http://theorthodoxchurch.info/blog/news/speech-of-patriarch-nourhan-manougian-of-the-armenian-patriarchate-of-jerusalem-at-the-restoration-ceremony-of-the-holy-aedicule/…
മുളംതുരുത്തി യാക്കോബായ സെമിനാരി അവസാന വർഷ വിദ്യാർഥികൾ കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി സന്ദർശിച്ചു. സെമിനാരി മാനേജർ കെ. സഖറിയാ റമ്പാൻ, യൂഹാനോന്‍ റമ്പാന്‍ തുടങ്ങിയവര്‍ അതിഥികളെ സ്വികരിച്ചു.
Malankara Sabha Bhasuran St.Geevarghese Mar Dionysius (Vattasseril Thirumeni) promulgated the constitution of the MOSC with an intention of the smooth functioning of the Church giving due respect to the concerned…
മലങ്കര ഓര്‍ത്തഡോക്സ് സഭ ഊര്‍ജ്ജ/ജല സംരക്ഷണം ലക്ഷ്യമാക്കി ഈ വര്‍ഷം നടപ്പിലാക്കുന്ന څസിനെര്‍ഗിയچ പദ്ധതിയുടെ ഭാഗമായി വലിയനോമ്പിന്‍റെ അഞ്ചാം ഞായാറാഴ്ച്ച മാര്‍ച്ച് 26 ന് څവാഹനഉപവാസ ഞായര്‍چ ആചരിക്കുന്നു. കഴിഞ്ഞ വര്‍ഷം സഭ ദു:ഖവെളളിയാഴ്ച 24 മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ,…
നോമ്പുകാലത്തെ വിശ്വാസവും ഭക്തിയും കൂടുതല്‍ തീവ്രമാക്കാനുള്ള അവസരമാണ് പാതിനോമ്പ്. 50 ദിവസത്തെ വലിയ നോമ്പിന്റെ പകുതിയിലുള്ള പാതിനോമ്പ് ആചാരം കര്‍ത്താവിന്റെ കുരിശിന്റെ ശക്തി നമുക്കു മനസ്സിലാക്കി തരുന്നു. പഴയ നിയമത്തില്‍ സംഖ്യാ പുസ്തകത്തില്‍ സര്‍പ്പങ്ങളെ ഉപയോഗിച്ച് ദൈവം ഇസ്രയേല്‍ ജനതയെ…
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരിയും മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കത്താ ഭദ്രാസനത്തിൻ കീഴിലുള്ള ഭിലായ് സെന്റ് തോമസ് മിഷനിലെ സീനിയർ വൈദികനുമായ ഫാ. രാജു തോമസിനെ റമ്പാൻ സ്ഥാത്തേക്ക് ഉയർത്തുന്നു. കറ്റാനം സെന്റ്. സ്റ്റീഫൻസ്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.