സെന്റ് മേരീസ് ഇടവകയുടെ നവീകരിച്ച മദ്ബഹായുടെ കൂദാശ കർമ്മം

FB_IMG_14904585253485322

പുത്തൻപീടിക വടക്ക് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ നവീകരിച്ച മദ്ബഹായുടെ കൂദാശ കർമ്മം നാളെ രാവിലെ ഇടവക മെത്രാപോലീത്ത നിർവ്വഹിക്കുന്നു

അഭിവന്ദ്യ കാതോലിക്കാ ബാവാ തിരുമസിന്റെ ആഹ്വാന പ്രകാരം കാൽനടയായി ഇടവക മെത്രാപോലീത്തായോടൊപ്പംരാവിലെ സന്തോഷ്   ജംഗഷനിൽ നിന്നും കാൽനടയായി പള്ളിയിൽ എത്തി ചേരുന്നു തുടർന്ന് കൂദാശ കർമ്മം നിർവ്വഹിക്കന്നു