ഓസ്ട്രേലിയ: ബ്രിസ്‌ബേൻ സെന്‍റ്. ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ സ്വന്തമായ ദൈവാലയം എന്ന സ്വപ്നത്തിന്‍റെയും പ്രാർത്ഥനയുടെയും ആദ്യ ഘട്ടം സഫലമായി. 7.89 ഏക്കർ വരുന്ന വിശാലമായ സ്ഥലം (479, Mount Petrie Road, Meckenzie) പാഴ്സണേജും ഹാളും മറ്റു സൗകര്യങ്ങളോടും കൂടി…
ദുബായ്: പരസ്പര ബഹുമാനവും, പരസ്പര സ്വീകാര്യതയും, പരസ്പര സഹവർത്തിത്വവും സഹിഷ്ണുതയുടെ അടിസ്ഥാന മൂല്യങ്ങളാണെന്ന് ഡോ. ശശി തരൂർ എം.പി. അഭിപ്രായപ്പെട്ടു. ഇത്തരം മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ യു.എ.ഇ ലോകത്തിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷത്തോടനുബന്ധിച്ചു ദുബായ്…
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്‍റെ നിലയ്ക്കല്‍ ഡിസ്ട്രിക്ട് സമ്മേളനം ഫെബ്രുവരി 24-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ നാറാണംമൂഴി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെടും. ഇടവക വികാരി റവ.ഫാ.വിനോദ് ഫിലിപ്പ് അദ്ധ്യക്ഷത…
പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് നിശ്ചയങ്ങള്‍ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ വിവരിക്കുന്നു. Gepostet von Catholicate News am Freitag, 22. Februar 2019 കോട്ടയം: ദേവലോകം അരമനയില്‍ നടന്നു വന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ…
പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഫെബ്രുവരി 18 മുതല്‍ 23 വരെ സമ്മേളിച്ചു. 1980 ഫെബ്രുവരി 18-ാം തീയതി കോട്ടയം പഴയസെമിനാരിയിലുള്ള സോഫിയാ സെന്‍റര്‍ ചാപ്പലില്‍ ആരംഭിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് 22-ാം തീയതി വെള്ളിയാഴ്ച സമാപിച്ചു. പ. ബസ്സേലിയോസ്…
മലങ്കരയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സംസ്ഥാപിതമായ മലങ്കരസഭയിലെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തു പട്ടക്കാരും ശേഷം ജനങ്ങളുമായി നമ്മുടെ പ്രിയ മക്കളായ എല്ലാവര്‍ക്കും വാഴ്വ്. നമ്മെ ഭരമേല്പിച്ചിട്ടുള്ള ആത്മീകതൊഴുത്തിലെ കുഞ്ഞാടുകളും നമ്മുടെ പ്രേമഭാജനങ്ങളുമായ പ്രിയ മക്കളെ,…
നോർത്താംപ്ടൻ പള്ളിയിൽ പ. വട്ടശ്ശേരിൽ തിരുമേനിയുടെ 85 -ത് ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 22 ,23 തീയതികളിൽ ലണ്ടൻ:മലങ്കര (ഇന്ത്യൻ) ഓർത്തഡോൿസ് സുറിയാനി സഭ uk -യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലെ uk – നോർത്താംപ്ടൻ st: Dionysius പള്ളിയുടെ കാവൽ പിതാവും, മലങ്കര…
“എന്‍റെ ദൈവമേ, എന്‍റെ സ്നേഹമേ, നിന്‍റെ രക്തം എന്‍റെ ഹൃദയത്തിലൊഴുകട്ടെ. നീയല്ലാതെ ആരാണ് എനിക്ക് കണ്ണുനീര്‍ പ്രവാഹത്തെ സമ്മാനിക്കുന്നത്?” – നിനുവയിലെ വി. ഇസ്സഹാക്ക് ഓര്‍ത്തഡോക്സ് ആദ്ധ്യാത്മികതയില്‍, പ്രത്യേകിച്ചും സുറിയാനി പാരമ്പര്യത്തില്‍ കണ്ണുനീരിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്. ദുഃഖം, പശ്ചാത്താപം, സഹതാപം,…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.