യാക്കോബായ മെത്രാന് കല്പന പുറപ്പെടുവിപ്പിക്കാൻ അധികാരമുണ്ടോയെന്ന് കോടതി
മൂവാറ്റുപുഴ: വീട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് 1934-ലെ സഭ ഭരണഘടന പ്രത്യക്ഷത്തിൽ ബാധകമാക്കി കോടതി നടപടി. വിഘടിത വിഭാഗം കൈയ്യേറിയിരിക്കുന്ന ദേവാലയത്തിൽ അവർ തമ്മിലുള്ള വ്യവഹാരത്തിൽ പെരുമ്പാവൂർ സബ് കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. ഇടവകാംഗത്വത്തിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിനെതിരെ എം…