Daily Archives: February 15, 2019

മലങ്കര സഭക്കേസ് വിധി പൗരന്റെ മനുഷ്യാവകാശവും ആരാധന സ്വാതന്ത്ര്യവും ഹനിക്കുന്നതല്ല: സുപ്രീംകോടതി

മലങ്കര സഭക്കേസ് വിധി പൗരന്റെ മനുഷ്യാവകാശവും ആരാധന സ്വാതന്ത്ര്യവും ഹനിക്കുന്നതെന്ന് ആരോപിച്ച  ഹർജി തള്ളി.കട്ടച്ചിറ സെന്റ് മേരീസ് ഇടവകാംഗമായ ഷിജു കുഞ്ഞുമോൻ നൽകിയ റിട്ട് ഹർജിയാണ് തള്ളിയത്.പള്ളി തർക്കത്തിൽ    ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച  വിധിയിൽ ഇക്കാര്യങ്ങൾ ആഴത്തിലും…

അഭിനന്ദിച്ചു

സെന്റ് . തോമസ് ആശ്രമം അട്ടപ്പാടി: സൺ‌ഡേ സ്കൂൾ 10ാം ക്ലാസ് പരീക്ഷയിൽ ” ബി ” ഗ്രേഡിൽ ഉന്നത വിജയം നേടിയ എസ് ടി വിഭാഗത്തിൽ ജനിച്ച തുളസി മണിയെയും ഈ ലോകത്തിൽ ബധിരയും മൂകയുമയി ജനിച്ചു 2006 ൽ കോക്ലിയാർ…

പുതുപ്പള്ളി പള്ളിയിൽ മെത്രാൻ സ്ഥാനാഭിഷേക ദശാബ്ദി സമ്മേളനം

പുതുപ്പള്ളി ∙ പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പളളി പള്ളിയിൽ 7 മെത്രാപ്പൊലീത്തമാരെ ഒരുമിച്ച് അഭിഷേകം ചെയ്തതിന്റെ ദശാബ്ദി 19ന് ആഘോഷിക്കും. 2009 ഫെബ്രുവരി 19നായിരുന്നു മെത്രാഭിഷേകം. യൂഹാനോൻ മാർ പോളികാർപ്പസ് (അങ്കമാലി), മാത്യൂസ് മാർ തേവോദോസിയോസ് (ഇടുക്കി), ഏബ്രഹാം മാർ എപ്പിഫാനിയോസ്…

error: Content is protected !!