Monthly Archives: March 2019
പ്രീമാരിറ്റൽ കൗൺസിലിംഗ്
ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന പ്രീമാരിറ്റൽ കൗൺസിലിംഗ് ഏപ്രിൽ 6 ശനിയാഴ്ച രാവിലെ 9 30ന് മുതൽ ഹൗസ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെടുന്നു. പേരുകൾ രജിസ്റ്റർ ചെയ്യുവാൻ ഫാ. പത്രോസ് ജോയ് 7582000415, ഫാ. ബിനു …
പൂതൃക്ക സെന്റ് മേരീസ് പള്ളിയില്‍ 1934 ഭരണഘടനപ്രകാരം ഭരണം നടത്തണം
മലങ്കര സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട കോലഞ്ചേരി, പൂതൃക്ക സെന്റ് മേരീസ് പള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരണം നടത്തണം എന്നും, 34 ഭരണഘടന പ്രകാരം നിയമിതനായ വികാരിയായിരിക്കണം പള്ളിയിൽ കർമ്മങ്ങൾ നടത്തേണ്ടതെന്നും ബഹു എറണാകുളം ജില്ലാ കോടതി…
മേപ്രാൽ സെൻറ് ജോൺസ് വലിയപള്ളി മലങ്കര ഓർത്തഡോക്സ് സഭയുടെ സ്വന്തം
മേപ്രാൽ സെൻറ് ജോൺസ് വലിയപള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരണം നടത്തണം എന്ന് തിരുവല്ല മുൻസിഫ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അപ്പർ കുട്ടനാടിന്റെ അതിർത്തിയിൽ, 1861-ൽ പരിശുദ്ധനായ യൂഹാനോൻ മംദാനയുടെ നാമത്തിൽ സ്ഥാപിതമായി, അഭി. യുയാകിം മാർ കൂറിലോസ്…
പന്നൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി 1934 -ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം
തൊടുപുഴ: മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട തൊടുപുഴ, പന്നൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരണം നടത്തണം എന്നും ടി ഭരണഘടന പ്രകാരം നിയമിതനായ വികാരി മാത്രമെ കർമ്മങ്ങൾ അനുഷ്ടിക്കാവൂ എന്നും…
വിശുദ്ധ കുര്‍ബാന / പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ്
വിശുദ്ധ കുര്‍ബാന / പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ്
പിറവം വലിയ പള്ളിയും പെരുന്നാള്‍ പട്ടികയും / പി. തോമസ് പിറവം
PDF File പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ ഏഴു പള്ളികളില്‍ നിന്ന് പിരിഞ്ഞ് സ്ഥാപിതമായ പള്ളികളില്‍ പഴക്കംകൊണ്ട് ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം പിറവം സെന്‍റ് മേരീസ് ഓര്‍ത്തഡോകസ് സുറിയാനി പള്ളിക്കുണ്ട്. കടുത്തുരുത്തി, കുറവിലങ്ങാട്, മൈലക്കൊമ്പ് എന്നീ പള്ളികള്‍ക്കിടയില്‍ ആദ്യം സ്ഥാപിതമായതാണ് പിറവം…
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിശുദ്ധ കാനോനിക നോമ്പുകള്‍
നോമ്പുകൾ കാനോനികമഞ്ച് യൽദോയാണാദ്യത്തേത് ഒന്നു ഡിസംബറിലാരംഭം ഇരുപത്തഞ്ചിനു തീർന്നീടും മൂന്നു ദിനം നിനെവേ നോമ്പ് യോനാനിബിയെ ഓർത്തീടാൻ പിന്നീടമ്പതുനാൾ നോമ്പ് അവസാനിക്കും ക്യംതായിൽ മാർച്ചിരുപത്തൊന്നാം ദിനമോ പിന്നീടായ് വന്നീടുന്ന പൗർണ്ണമി തൻ പിമ്പു വരുന്ന ഞായർ ക്യംതായായീടും ക്യംതാ മുതൽ പിന്നോട്ടെണ്ണി…
“Let’s hug our Fatherland! Our strength is only in Unity” – Patriarch Irinej of Serbi
“Let’s hug our Fatherland! Our strength is only in Unity” – Patriarch Irinej of Serbia. News Patriarch Irinej officiated Liturgy and Memorial Service for Victims of the NATO…
മർത്തമറിയം സമാജം ഏകദിനധ്യാനം
ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന ഏകദിന ധ്യാനവും ആഞ്ചൽ സ്പെഷ്യൽ സ്കൂൾ സന്ദർശനവും വെള്ളിയാഴ്ച പകൽ 10 മുതൽ രോഹിണി സെൻറ് ബേസിൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോക്ടർ യൂഹാനോൻ മാർ ദിമിത്രിയോസ് അനുഗ്രഹപ്രഭാഷണം നടത്തും. ഫാ ഉമ്മൻ…
പാതി നോമ്പിലെ കുരിശ് സ്ഥാപിക്കൽ: വിവിധ നടപടിക്രമങ്ങളില്‍ / ഡെറിന്‍ രാജു
പാതിനോമ്പിന്റെ ബുധനാഴ്ചയിലെ പ്രധാന ചടങ്ങായ സ്ളീബാ സ്ഥാപിക്കേണ്ടത് തലേന്നത്തെ സന്ധ്യാനമസ്കാരത്തോടു കൂടിയാണോ അതോ പിറ്റേന്നു സ്ളീബാ ആഘോഷം നടത്തുന്ന സമയത്ത് സ്ഥാപിച്ചാൽ മതിയോ എന്ന ചോദ്യത്തിനു ലഭ്യമായിട്ടുള്ള ചില നടപടിക്രമങ്ങൾ പ്രകാരം ഉത്തരം അന്വേഷിക്കുകയാണ് ഈ ലേഖനത്തിൽ. ഇവിടെ പരിഗണിക്കുന്ന നടപടിക്രമങ്ങൾ…