പ്രീമാരിറ്റൽ കൗൺസിലിംഗ്

 

ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന പ്രീമാരിറ്റൽ കൗൺസിലിംഗ് ഏപ്രിൽ 6 ശനിയാഴ്ച രാവിലെ 9 30ന് മുതൽ ഹൗസ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെടുന്നു. പേരുകൾ രജിസ്റ്റർ ചെയ്യുവാൻ ഫാ. പത്രോസ് ജോയ് 7582000415, ഫാ. ബിനു  പി തോമസ് 9953482498.email id:dodcounselling@gmail.com