ബെസ്‌റ്റ് യൂണിറ്റ് അവാർഡ് ലഭിച്ചു
മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ബോംബേ ഭദ്രാസനത്തിലെ 2018 വർഷത്തിലെ മികച്ച യൂണിറ്റായ് ബഹ്‌റൈൻ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനം തെരഞ്ഞെടുക്കപ്പെട്ടു. 2019 ഫെബ്രുവരി മാസം പത്താം തീയ്യതി…