ഓര്‍ത്തഡോക്സ് സഭ 70 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായം നല്കുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാനവശാക്തീകരണ വിഭാഗവും ഐക്കണ്‍ ചാരിറ്റീസും സംയുക്തമായി അര്‍ഹരായവര്‍ക്ക് 70 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായം നല്‍കുന്നു. പ്ലസ് ടൂ തലം മുതല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ തലം വരെ പഠിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പ്. ജാതിമതഭേദമെന്യേ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന…