Monthly Archives: May 2018

Dukrono of HH Baselius Paulose I Catholicos

Gepostet von GregorianTV am Mittwoch, 2. Mai 2018

OCYM Annual Conference at Trivandrum

82nd OCYM രാജ്യാന്തര സമ്മേളനം പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോളിൽ തിരുവനന്തപുരം: മെയ് 11 12 13 തീയതികളിൽ തിരുവനന്തപുരം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആതിഥേയത്വത്തിൽ തിരുവനന്തപുരം ഹോളി ട്രിനിറ്റി ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന 82- മത് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം…

മര്‍ത്തമറിയം സമാജം നേതൃത്വ പരിശീലനവും റാന്നി ഡിസ്ട്രിക്ട് സമ്മേളനവും നടന്നു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം നേതൃത്വ പരിശീലനവും റാന്നി ഡിസ്ട്രിക്ട് സമ്മേളനവും കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെട്ടു. മര്‍ത്തമറിയം സമാജം ഭദ്രാസന വൈസ്പ്രസിഡന്‍റ് റവ.ഫാ.വില്‍സണ്‍ മാത്യൂസ് തെക്കിനേത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ…

അയർലൻഡ്  ഇന്ത്യൻ ഓർത്തോഡോക്സ് ചർച് കുടുംബ സംഗമം 2018.

അയർലൻഡ് – ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ അയർലൻഡ് റീജിയൻ ഫാമിലി കോൺഫറൻസ് 2018 മേയ് 5,6,7 തീയതികളിലായി വാട്ടർഫോർഡ്     മൌണ്ട്  മെല്ലെറി അബ്ബിയിൽ വച്ചു നടത്തപ്പെടുന്നു. ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ യൂ കെ,യൂറോപ്,ആഫ്രിക്കയുടെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ: മാത്യൂസ്…

ഫിലിപ്പ് ഏബ്രഹാം പള്ളത്തുശേരില്‍ നിര്യാതനായി

നോര്‍ത് കരോലിന: ഫിലിപ്പ് ഏബ്രഹാം പള്ളത്തുശേരില്‍ (84)നിര്യാതനായി. പി പി ഏബ്രഹാമിന്‍റെയും മറിയാമ്മ ഏബ്രഹാമിന്‍റെയും പുത്രനാണ്. ഭാര്യ രമണി ഫിലിപ്പ്. മകന്‍: റ്റീബു ഫിലിപ്പ്, മരുമകള്‍ റേച്ചല്‍ ഫിലിപ്പ്. സഹോദരങ്ങള്‍: പരേതനായ പി. എ വര്‍ക്കി, പരേതനായ ചെറിയാന്‍ ഏബ്രഹാം, പി….

ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂരില്‍ ഇടതിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല; തോമസ് മാര്‍ അത്തനാസിയോസ്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് സഭ എല്‍.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ന്യൂസ് സ്‌കൂപ്പ് ഡോട്ട് കോമിനോട് പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഇല്ലെന്ന സഭയിലെ ചില ബിഷപ്പുമാരുടെ…

പിറവം വിധി: മുഖ്യമന്ത്രിയെ സഭാനേതൃത്വം സന്ദര്‍ശിച്ചു

പിറവം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു സഭ നേതൃത്വം മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ സന്ദർശിച്ചപ്പോൾ ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണ ഇടതുപക്ഷത്തിനെന്ന് സൂചന   തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ ക്ലിഫ്…

250 വര്‍ഷങ്ങളുടെ അനുഗ്രഹവുമായി മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍

തേവനാല്‍ താഴ്‌വരയിലെ അനുഗ്രഹസ്രോതസ്സായി, ദേശത്തിന്‍റെ  പരിശുദ്ധിക്ക് നിദാനമായി നിലകൊള്ളുന്ന മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍ സ്ഥാപിതമായിട്ട് 250 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ദേശവാസികള്‍  വിശ്വാസപൂര്‍വ്വം താഴത്തെ കുരിശുപള്ളി എന്ന് വിളിക്കുന്ന ഈ ദേവാലയം, പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവമാരുടെയും പ. പരുമല തിരുമേനിയുടെയും  അദൃശ്യസാന്നിദ്ധ്യത്താല്‍…

error: Content is protected !!