ഫാമിലി കോൺഫറൻസ്; റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പ്സ്വ​ത​ന്ത്രഓ​ഡി​റ്റിം​ഗ്ഏ​ജ​ൻ​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ.

രാജൻവാഴപ്പള്ളിൽ. ന്യൂ​യോ​ർ​ക്ക്:നോ​ർ​ത്ത്ഈ​സ്റ്റ്അ​മേ​രി​ക്ക​ൻഭ​ദ്രാ​സ​നഫാ​മി​ലി / യൂ​ത്ത്കോൺഫറൻസിനുതി​രി​ശീ​ലഉ​യ​രാ​ൻ 22 ദി​ന​ങ്ങ​ൾമാ​ത്രംബാ​ക്കിനി​ൽ​ക്കെവി​വി​ധക​മ്മി​റ്റി​ക​ളു​ടെപ്ര​വ​ർ​ത്ത​ന​ങ്ങ​ൾസജീവമായിഎന്ന്ജ​ന​റ​ൽസെ​ക്ര​ട്ട​റിജോർജ്തുമ്പയിൽ​അ​റി​യി​ച്ചു.ഏ​താ​നുംമു​റി​ക​ൾ​കൂ​ടിബാ​ക്കി​യു​ള്ള​തി​നാ​ൽര​ജി​സ്ട്രേ​ഷ​ൻതു​ട​രു​ക​യാ​ണെ​ന്ന്കോൺഫറൻസ്കോ ​ഓ​ർ​ഡി​നേ​റ്റ​ർറ​വ. ഡോ. ​വ​ർ​ഗീ​സ്എം. ​ഡാ​നി​യേ​ൽഅ​റി​യി​ച്ചു. കോൺഫറൻസിന്റെധ​ന​ശേ​ഖ​ര​ണാ​ർ​ഥംന​ട​ത്തു​ന്നറാ​ഫി​ൾടി​ക്ക​റ്റ്വി​ത​ര​ണംപൂ​ർ​ത്തീ​ക​രി​ച്ചുകൊ​ണ്ടി​രി​യ്ക്കു​ന്ന​താ​യിഫി​നാ​ൻ​സ്ക​മ്മി​റ്റിചെ​യ​ർ​മാ​ൻഎ​ബികു​ര്യാ​ക്കോ​സ്അ​റി​യി​ച്ചു.ര​ണ്ടാ​യി​രംടി​ക്ക​റ്റ്വി​ത​ര​ണ​മെ​ന്നല​ക്ഷ്യ​ത്തി​ലെ​ത്താ​ൻഏ​ക​ദേ​ശം250 ടി​ക്ക​റ്റു​ക​ൾകൂ​ടിവി​ത​ര​ണംചെ​യേ​ണ്ട​തു​ണ്ട്. കോ​ണ്‍​ഫ​റ​ൻ​സ്വേ​ള​യി​ൽടി​ക്ക​റ്റു​ക​ൾവാ​ങ്ങു​വാ​ൻതാ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക്അ​തി​നു​ള്ളഅ​വ​സ​ര​മു​ണ്ട്. ഒ​ന്നാംസ​മ്മാ​നംബെ​ൻ​സ്ജി​എ​ൽ​എ 250 എ​സ്യു​വികാ​റാ​ണ്.കാ​ർസ്പോ​ണ്‍​സ​ർചെ​യ്തി​രി​ക്കു​ന്ന​ത്വി​വി​ധഇ​ട​വ​ക​യി​ൽനി​ന്നു​ള്ള 38 ഗ്രാ​ന്‍റ്സ്പോ​ണ്‍​സ​ർ​മാ​രാ​ണ്.ര​ണ്ടാംസ​മ്മാ​ന​മാ​യര​ണ്ട് 40 ഗ്രാം ​സ്വ​ർ​ണംസ്പോ​ണ്‍​സ​ർചെ​യ്തി​രി​ക്കു​ന്ന​ത്സാ​മൂ​ഹി​കപ്ര​വ​ർ​ത്ത​ക​നുംബി​സി​ന​സു​കാ​ര​നു​മാ​യതോ​മ​സ്കോ​ശി, വ​ത്സാകോ​ശിദമ്പതികളാണ്. മൂ​ന്നാംസ​മ്മാ​ന​മാ​യഐ​ഫോ​ണ്‍എ​ക്സ്ന​ൽ​കി​യി​രി​ക്കു​ന്ന​ത്ജോ​ർ​ജ്തോ​മ​സ്, സൂ​സ​ൻതോ​മ​സ്ദമ്പതികളാണ്. റാ​ഫി​ൾന​റു​ക്കെ​ടു​പ്പ്ജൂ​ലൈ 20ന് ​വൈ​കു​ന്നേ​രംമൂ​ന്നി​ന്കോ​ണ്‍​ഫ​റ​ൻ​സ്വേ​ദി​യി​ൽന​ട​ക്കും. ന​റു​ക്കെ​ടു​പ്പ്ന​ട​ത്തു​ന്ന​ത്ചെ​റിലെ​യ്ൻസെ​ന്‍റ്ഗ്രീ​ഗോ​റി​യോ​സ്ഇ​ട​വ​കാം​ഗംജോ​ണ്‍തോ​മ​സ്സി​പി​എ​യു​ടെഉ​ട​മ​സ്ഥ​ത​യി​ലു​ള്ളപി​സിട​ച്ച്സ​ർ​വീ​സ്എ​ന്നസ്വ​ത​ന്ത്രഓ​ഡി​റ്റിം​ഗ്ഏ​ജ​ൻ​സി​യു​ടെമേ​ൽനോ​ട്ട​ത്തി​ലാ​ണ്. കോ​ണ്‍​ഫ​റ​ൻ​സി​ൽവി​ത​ര​ണംചെ​യ്യു​വാ​നാ​യി​ട്ടു​ള്ളആ​ക​ർ​ഷ​ക​മാ​യസു​വ​നീ​റി​ന്‍റെപ്രി​ന്‍റിം​ഗ്പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​യ്ക്കു​ന്ന​താ​യിചീ​ഫ്എ​ഡി​റ്റ​ർഡോ. ​റോ​ബി​ൻമാ​ത്യുഅ​റി​യി​ച്ചു. …

ഫാമിലി കോൺഫറൻസ്; റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പ്സ്വ​ത​ന്ത്രഓ​ഡി​റ്റിം​ഗ്ഏ​ജ​ൻ​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ. Read More

ഇന്റർ പാർലമെന്ററി അസംബ്ലി ഓൺ ഓർത്തഡോക്സി (ഐഎഒ) രജതജൂബിലി ആഘോഷങ്ങൾ തുടങ്ങി

ആതൻസ് (ഗ്രീസ്) ∙ സമാധാനവും സാമൂഹിക നീതിയും ഉറപ്പുവരുത്താതെ ലോകത്തിനു മുന്നോട്ടു പോകാനാവില്ലെന്നും ക്രൈസ്തവ ദർശനം മുന്നോട്ടു വയ്ക്കുന്ന ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും ഗ്രീക്ക് പ്രസിഡന്റ് പ്രൊകൊപിസ് പാവ്‌ലോ പുലോസ്. ഇന്റർ പാർലമെന്ററി അസംബ്ലി ഓൺ ഓർത്തഡോക്സി (ഐഎഒ) രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ലോപുലോസ്. …

ഇന്റർ പാർലമെന്ററി അസംബ്ലി ഓൺ ഓർത്തഡോക്സി (ഐഎഒ) രജതജൂബിലി ആഘോഷങ്ങൾ തുടങ്ങി Read More

കാൻസർ  രോഗികൾക്ക്  ചികിത്സാ സഹായ പദ്ധതിയുമായി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക. 

  മസ്‌ക്കറ്റ്:  സാമ്പത്തിക ക്ലേശം മൂലം ചികിത്സയ്ക്ക് നിർവ്വാഹമില്ലാത്ത അർബുദ രോഗികൾക്ക് വീണ്ടും ചികിത്സാ സഹായവുമായി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക. ഇടവകയുടെ തണൽ ജീവകാരുണ്യ പദ്ധതിയിൽ “കാരുണ്യത്തിന്റെ നീരുറവ” എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ നിർദ്ധനരായ കാൻസർ രോഗികൾക്ക് ചികിത്സക്കായി ഒരു ലക്ഷം രൂപവരെ …

കാൻസർ  രോഗികൾക്ക്  ചികിത്സാ സഹായ പദ്ധതിയുമായി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക.  Read More

മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു സ്വീകരണം നല്‍കി

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന് വരുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ (ഒ. വി. ബി. എസ്സ് 2018) സമാപന ദിനത്തിന്‌ മുഖ്യ അഥിതിയായി എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബേ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് …

മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു സ്വീകരണം നല്‍കി Read More

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവക പെരുന്നാൾ

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർതൊമാശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും ജൂലൈ 6,7,8 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ …

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവക പെരുന്നാൾ Read More

ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കും: ഓര്‍ത്തഡോക്സ് സഭ

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ചില വൈദികരെസംബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുളള ആരോപണങ്ങളെക്കുറിച്ച് സഭാ-ഭദ്രാസന തലങ്ങളിലുളള സംവിധാനത്തില്‍ സഭാ ചട്ടങ്ങള്‍ അനുസരിച്ച് വ്യക്തവും കൃത്യവും പക്ഷപാതരഹിതവുമായവിധം വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റം തെളിഞ്ഞാല്‍ ഉചിതമായ ശിക്ഷണനടപടികള്‍ എടുക്കുമെന്നും സഭാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ …

ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കും: ഓര്‍ത്തഡോക്സ് സഭ Read More

വക്രീകരിക്കപ്പെടുന്ന വാർത്തകൾ / ഫാ. ജോൺസൺ പുഞ്ചക്കോണം

മലങ്കര സഭയിലെ പിതാക്കന്മാരെ സമൂഹ മാധ്യമങ്ങളിലൂടെ അപഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തികച്ചും തരംതാണ രീതികൾ കുറച്ചു നാളുകളായി ചിലർ പിന്തുടരുന്നു. ഇക്കൂട്ടർ ഉപയോഗിക്കുന്ന പദങ്ങൾ, പരിഹാസം, കുത്തുവാക്കുകൾ, ഇരട്ടപ്പേരുകൾ, ഏഷണി, വിളിക്കുന്ന നാമങ്ങൾ പരിഷ്കൃത സമൂഹത്തിന് ഒട്ടും ചേർന്നതല്ല. സോഷ്യൽ മീഡിയകളായ …

വക്രീകരിക്കപ്പെടുന്ന വാർത്തകൾ / ഫാ. ജോൺസൺ പുഞ്ചക്കോണം Read More

ക്യാപ്റ്റന്‍ രാജു ആശുപത്രിയില്‍

ഹ്യദയാഘാതത്തെ തുടർന്ന് നടൻ ക്യാപ്റ്റൻ രാജുവിനെ ഒമാനിലെ കിംസ് ആശുപത്രിയിൽ ഇന്ന് രാവിലെ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്ക് പോകുന്നതിനിടെ വിമാനത്തിൽ വച്ചായിരുന്നു ഹൃദയാഘാതം . മസ്ക്റ്റ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി . തുടർന്നാണ് ആശുപുത്രിയിൽ പ്രവേശിപ്പിച്ചത്.

ക്യാപ്റ്റന്‍ രാജു ആശുപത്രിയില്‍ Read More

കോട്ടയം ചെറിയപള്ളിയ്ക്കകത്ത് ശവം അടക്കിയതിനെക്കുറിച്ച് ഒരു വിവരണം (1866)

244. ഒളശയില്‍ ……. ചാക്കോയുടെ മകന്‍ കത്തനാര്‍ ….. മര്‍ക്കോസ് കത്തനാരുടെ മകള്‍ ചാച്ചി എന്ന പെണ്ണിനെ കെട്ടിയിരുന്നാറെ അവര്‍ക്കു എട്ടു മാസം ഗര്‍ഭം ആയപ്പോള്‍ ദേഹമൊക്കെയും നീരുവന്നു കോട്ടയത്ത് …. കൊണ്ടുവന്നു പാര്‍പ്പിച്ച് പ്രസവം കഴിഞ്ഞു നാലാറു ദിവസം കഴിഞ്ഞാറെയും …

കോട്ടയം ചെറിയപള്ളിയ്ക്കകത്ത് ശവം അടക്കിയതിനെക്കുറിച്ച് ഒരു വിവരണം (1866) Read More