‘ദേവലോകം’ എന്ന പേര് അന്വര്‍ത്ഥമാക്കി അനുഗ്രഹിനും ഫാത്തിമാ ബിസ്മിക്കും അക്ഷരനഗരിയില്‍ ഊഷ്മള സ്വീകരണം
കോട്ടയം: ഭിന്നശേഷിക്കാരന്‍ അനുഗ്രഹിനും സഹപാഠിയും സുഹൃത്തുമായ ഫാത്തിമാ ബിസ്മിക്കും അക്ഷരനഗരിയില്‍ ഊഷ്മള സ്വീകരണം. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അതിഥികളായി കോട്ടയത്ത് എത്തിയ ഇരുവര്‍ക്കും സഭയുടെ പരമാദ്ധ്യക്ഷന്‍ മലങ്കരമെത്രാപ്പോലീത്തായും കാതോലിക്കായുമായ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവയുടെ നേത്യത്വത്തില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലാണ്…