Documentary about Punnathra Mar Dionysius
മലങ്കര മെത്രാപ്പോലീത്ത പുണ്യശ്ലോകനായ പുന്നത്ര ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ 193-ാം ഓർമ്മ പെരുന്നാൾ ആയ ഇന്ന് കോട്ടയം ചെറിയപള്ളി യുവജനപ്രസ്ഥാന അംഗങ്ങൾ നിർമിച്ച ഡോക്യൂമെന്ററി കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.തോമസ് മാർ അത്തനാസിയോസ് തിരുമേനി യുവജനപ്രസ്ഥാന ഔദ്യോഗിക…