Daily Archives: May 25, 2018

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച: വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന്

  കൂടിക്കാഴ്ചക്കായുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ച് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ കൂടിക്കാഴ്ചക്കായുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ച് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍. ചെങ്ങന്നൂരിലെ മുഖ്യമന്ത്രി താമസിക്കുന്ന സ്ഥലത്തേക്ക് ചെല്ലാനായിരുന്നു ക്ഷണം. ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിയുടെ താമസസ്ഥലത്ത് ചെന്ന് കാണേണ്ടതില്ലെന്നായിരുന്നു നിലപാട്. ചെങ്ങന്നൂരില്‍ പരസ്യപ്രചാരണം നാളെ സമാപിക്കാനിരിക്കെയാണ് ഓര്‍ത്തഡോക്സ് സഭ…

ചെങ്ങന്നൂര്‍ നിയോജകമണ്ഡലം ചരിത്രത്തിലൂടെ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

1905-ലാണ് ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിന്‍റെ ചരിത്രം തുടങ്ങുന്നത്. 1922ല്‍ ചെങ്ങന്നൂര്‍ താലൂക്ക് നിര്‍ത്തലാക്കിയതോടെ ഈ പേരിലുള്ള നിയോജകമണ്ഡലം 1925ല്‍ ഇല്ലാതായി. ഇന്ത്യയിലെ പ്രഥമ പൊതുതെരഞ്ഞെടുപ്പോടെ (1951 – 1952) നിയോജകമണ്ഡലവും കേരളപ്പിറവിയോടെ (1956) താലൂക്കും പുനഃസ്ഥാപിക്കപ്പെട്ടു. തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ശ്രീമൂലം തിരുനാള്‍…

സഭാസമാധാനം: മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി

പാത്രിയര്‍ക്കീസ് ബാവ ട്വന്റിഫോര്‍ ന്യൂസിനോട്‌… നൂറു വർഷത്തോളം പഴക്കമുള്ള സഭാതർക്കങ്ങൾക്ക് രമ്യമായ പരിഹാരം കാണാൻ കേരളാ മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി രേഖപ്പെടുത്തി യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ. സഭാതർക്കം സംബന്ധിച്ച ചർച്ചകൾക്കായി മുഖ്യമന്ത്രിയുടെ ക്ഷണമനുസരിച്ച്…

ദര്‍ശനമുളള യുവത്വം നന്മയുളള സമൂഹ നിര്‍മ്മിതിക്ക് ആവശ്യം: ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ്

റാന്നി: ദര്‍ശനമുളള യുവത്വം നന്മയുളള സമൂഹ നിര്‍മ്മിതിക്ക് ആവശ്യമെന്ന് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത. നേതാക്കള്‍ മുമ്പേ നടക്കേണ്ടവര്‍ മാത്രമല്ല, പിമ്പില്‍ നിന്ന് അനേകരെ സമൂഹത്തിന്‍റെ മുന്‍ നിരയിലേക്ക് കൊണ്ടുവരേണ്ടതുമുണ്ട്. യുവാക്കള്‍ അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങളെ വ്യക്തികള്‍ക്കും സമൂഹത്തിനും…

error: Content is protected !!