Daily Archives: May 24, 2018

Syrian Orthodox Church Patriarch Ignatius Aphrem II meets Kerala CM Pinarayi Vijayan, expresses hope to resolve Church feud

Aphrem II, who met Vijayan at the Cliff House, lauded the efforts made by the Chief Minister to settle the dispute between the Orthodox – Jacobite factions of the Malankara…

രോഗസൗഖ്യം: ഒരു സമഗ്ര സമീപനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

രോഗസൗഖ്യം ഒരു സമഗ്ര സമീപനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

സഭാ സമാധാന ചര്‍ച്ചകള്‍ക്കുള്ള നീക്കത്തോട് പ്രതികരിക്കാതെ ഓര്‍ത്തഡോക്സ് സഭ

പാത്രയർക്കീസ് ബാവായുടെ കത്ത് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസ് സിനഡിൽ നിന്നും ഇറങ്ങിപ്പോയി എന്ന ഒരു വ്യാജ വാർത്ത മാതൃഭുമി ദിനപത്രം ഇന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി. ബഥേൽ അരമനയിൽ ഇന്ന് നടന്ന പട്ടംകൊട ശുശ്രൂഷയുമായി ബന്ധപ്പെട്ട്…

പരുമല ആശുപത്രിയിലെ സന്ധി മാറ്റിവയ്ക്കല്‍ വിഭാഗം നാഗാലാന്‍റ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

പരുമല ആശുപത്രിയില്‍ ആരംഭിക്കുന്ന സന്ധി മാറ്റിവയ്ക്കല്‍ വിഭാഗത്തിന്റെ (Joint Re placement) ഉദ്ഘാടനം ബഹു. നാഗാലാന്റ് ഗവര്‍ണര്‍ പി.ബി.ആചാര്യ മെയ് 27-ന് ഉച്ചതിരിഞ്ഞ് 2.30-ന് നിര്‍വഹിക്കും. ഫാ.എം.സി.പൗലോസ് സ്വാഗതം ആശംസിക്കും. നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിക്കും. പരുമല…

കോതമംഗലം സാന്ത്വനം സ്പെഷ്യല്‍ സ്കൂള്‍ പത്താം വാര്‍ഷികം

കോതമംഗലം സാന്ത്വനം സ്പെഷ്യല്‍ സ്കൂള്‍ പത്താം വാര്‍ഷികം: കുട്ടികളുടെ കലാപരിപാടികള്‍ Gepostet von Joice Thottackad am Donnerstag, 24. Mai 2018

109 കൊല്ലങ്ങൾക്കു മുമ്പ് നടന്ന പാത്രിയർക്കാ സന്ദർശനം

109 കൊല്ലങ്ങൾക്കു മുമ്പ് നടന്ന പാത്രിയർക്കാ സന്ദർശനം -. മനോരമ വാർത്ത

Family & Youth Conference, North East American Diocese

ഫാമിലികോൺഫറൻസ്പ്ലാനിംഗ്കമ്മിറ്റി മിഡ്‌ലാൻഡ്‌പാർക്ക്സെന്‍റ്സ്റ്റീഫൻസിൽ                                                 രാജൻവാഴപ്പള്ളിൽ   ന്യൂയോർക്ക്:നോർത്ത്ഈസ്റ്റ്അമേരിക്കൻ ഭദ്രാസനഫാമിലി / യൂത്ത്കോണ്‍ഫറൻസ് രണ്ടാമത്സംയുക്തപ്ലാനിംഗ്മീറ്റിംഗ്, ഭദ്രാസനഅധ്യക്ഷൻസഖറിയമാർ നിക്കോളോവോസ്മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽമിഡ്ലാന്‍റ്പാർക്ക്സെന്‍റ് സ്റ്റീഫൻസ്ഇടവകയിൽമേയ് 20 ന്നടന്നു.   പ്രാർഥനയോടുകൂടിആരംഭിച്ചയോഗത്തിൽ സ്വാഗതപ്രസംഗംനടത്തിയജനറൽ സെക്രട്ടറിജോർജ്തുമ്പയിൽഇതുവരെയുള്ള കമ്മിറ്റിയുടെപ്രവർത്തനങ്ങൾക്ക്നന്ദിപറഞ്ഞു. ആവേശകരമായധാരാളംപ്രോഗ്രാമുകൾ കലഹാരിറിസോർട്ട്ആൻഡ്കണ്‍വൻഷൻ സെന്‍ററിൽനടക്കുമെന്നുംഅദ്ദേഹം ഓർമിപ്പിച്ചു. 27 കമ്മിറ്റികളായി 80ൽപരം അംഗങ്ങൾപ്രവർത്തിക്കുന്നതായുംഅവരുടെ നേട്ടങ്ങൾവളരെവലുതാണെന്നുംപറഞ്ഞു….

error: Content is protected !!