Family & Youth Conference, North East American Diocese

ഫാമിലികോൺഫറൻസ്പ്ലാനിംഗ്കമ്മിറ്റി

മിഡ്ലാൻഡ്പാർക്ക്സെന്റ്സ്റ്റീഫൻസിൽ

                                                രാജൻവാഴപ്പള്ളിൽ

 

ന്യൂയോർക്ക്:നോർത്ത്ഈസ്റ്റ്അമേരിക്കൻ

ഭദ്രാസനഫാമിലി / യൂത്ത്കോണ്‍ഫറൻസ്

രണ്ടാമത്സംയുക്തപ്ലാനിംഗ്മീറ്റിംഗ്,

ഭദ്രാസനഅധ്യക്ഷൻസഖറിയമാർ

നിക്കോളോവോസ്മെത്രാപ്പോലീത്തായുടെ

അധ്യക്ഷതയിൽമിഡ്ലാന്‍റ്പാർക്ക്സെന്‍റ്

സ്റ്റീഫൻസ്ഇടവകയിൽമേയ് 20 ന്നടന്നു.

 

പ്രാർഥനയോടുകൂടിആരംഭിച്ചയോഗത്തിൽ

സ്വാഗതപ്രസംഗംനടത്തിയജനറൽ

സെക്രട്ടറിജോർജ്തുമ്പയിൽഇതുവരെയുള്ള

കമ്മിറ്റിയുടെപ്രവർത്തനങ്ങൾക്ക്നന്ദിപറഞ്ഞു.

ആവേശകരമായധാരാളംപ്രോഗ്രാമുകൾ

കലഹാരിറിസോർട്ട്ആൻഡ്കണ്‍വൻഷൻ

സെന്‍ററിൽനടക്കുമെന്നുംഅദ്ദേഹം

ഓർമിപ്പിച്ചു. 27 കമ്മിറ്റികളായി 80ൽപരം

അംഗങ്ങൾപ്രവർത്തിക്കുന്നതായുംഅവരുടെ

നേട്ടങ്ങൾവളരെവലുതാണെന്നുംപറഞ്ഞു.

ഭദ്രാസനത്തിലെ38ഇടവകകൾഇതിനോടകം

സന്ദർശിച്ചതായുംഅടുത്തമാസംകാനഡായിലെ

ടൊറൊന്റോഏരിയായിലെഇടവകകളും

സന്ദർശിക്കുന്നതായിഅറിയിച്ചു.

 

ഇതുവരെയുള്ളകമ്മിറ്റിയുടെനേട്ടങ്ങളിൽമാർ

നിക്കോളോവോസ്തിരുമേനിസന്തുഷ്ടി

പ്രകടിപ്പിച്ചു.നിങ്ങൾഓരോരുത്തരുടേയും

പ്രവർത്തനങ്ങൾഭദ്രാസനത്തിന്‍റെനിലനിൽപിനും

വളർച്ചയ്ക്കുംമുതൽകൂട്ടാണെന്ന്എടുത്തു

പറയുകയുംചെയ്തു.കമ്മിറ്റിയുടെആത്മാർഥമായ

പ്രവർത്തനങ്ങൾക്ക്നിക്കോളോവോസ്

മെത്രാപോലീത്താനന്ദിഅറിയിച്ചു.

 

കോൺഫറൻസ്കോഓർഡിനേറ്റർറവ.ഡോ.

വർഗീസ്എം. ഡാനിയേൽരജിസ്ട്രേഷന്‍റെ

പുരോഗതിയെക്കുറിച്ചുംകലഹാരിമാനേജ്മെന്‍റ്മായുള്ള

എഗ്രിമെന്‍റിനെക്കുറിച്ചുംസംസാരിച്ചു.

ഇതുവരെ1150 അംഗങ്ങൾരജിസ്റ്റർചെയ്തതായും 800

അംഗങ്ങളിൽനിന്നുംരജിസ്ട്രേഷൻഫീസ്ലഭിച്ചുവെന്നും

ഇപ്പോഴുംബാക്കിയുള്ളരജിസ്ട്രേഷൻതുകകൾ

വന്നുകൊണ്ടിരിക്കുകയാണെന്നുംഓർമപ്പെടുത്തി.

വൈദീകസെമിനാരിമുൻപ്രിൻസിപ്പൽ

റവ.ഡോ.ജേക്കബ്കുര്യൻആണ്പ്രധാന

പ്രാസംഗികൻ.അച്ചന്‍റെയാത്രയ്ക്കുള്ള

എല്ലാക്രമീകരണങ്ങളുംപൂർത്തിയായതായി

അറിയിച്ചു.മറ്റുക്ലാസുകൾനയിക്കുന്ന

ഫാ.ജേക്ക്കുര്യൻ,ഫാ. വിജയ്തോമസ്

എന്നിവർക്കുള്ളക്രമീകരണങ്ങളുംചെയ്തിട്ടുണ്ടെന്ന്

അറിയിച്ചു.സൂപ്പർസെഷൻക്ലാസുകൾ 5 സെഷൻ

ആയിപരിമിതപ്പെടുത്തിയെന്നുംവിഷയം

മാർനിക്കോളോവോസ്തിരുമേനിയുടെ

അംഗീകാരത്തിനായിസമർപ്പിക്കുമെന്നും

അറിയിച്ചു.സമൂഹത്തിൽവർധിച്ചുവരുന്ന

മദ്യപാനവുംമയക്കുമരുന്നിന്േ‍റയും

അടിസ്ഥാനത്തിൽഒരുദേശീയ

സംഘടനയെക്കൊണ്ട്പ്രസന്േ‍റഷൻ

നടത്തുവാനായിപ്ലാൻചെയ്യുന്നുണ്ടെന്നുംപറഞ്ഞു.

 

തുടർന്നുസംസാരിച്ചകോൺഫറൻസ്ട്രഷറാർ

മാത്യുവർഗീസ്സാമ്പത്തികവശങ്ങളെകുറിച്ചും

ജോയിന്‍റ്ട്രഷറർജയ്സണ്‍തോമസ്റാഫിളിനെക്കുറിച്ചും

വിശദമായിസംസാരിച്ചു.ആകെയുള്ള2,000ടിക്കറ്റുകളിൽ

നിന്നും1,680 ടിക്കറ്റുകൾവിതരണംചെയ്തു.

ബാക്കി 320 ടിക്കറ്റുകൾവിതരണത്തിനായി

ശേഷിച്ചിട്ടുണ്ടെന്നുംഅറിയിച്ചു.സുവനീർചീഫ്

എഡിറ്റർഡോ.റോബിൻമാത്യുസുവനീറിന്‍റെ

പ്രസിദ്ധീകരണത്തെക്കുറിച്ചുള്ളവിവരങ്ങൾ നൽകി.

 

വിവിധകമ്മിറ്റികളുടെകോഓർഡിനേറ്റർമാരായ

അന്നാകുര്യാക്കോസ്, ലിസാരാജൻ,ആശാ (ലൂക്ക്)

ജോർജ്,രാജൻപടിയറ,ജോണ്‍വർഗീസ്,

അമ്മാൾമാത്യു, ജേക്കബ്ജോസഫ്,ജോൺ

താമരവേലിൽഎന്നിവരുംസംസാരിച്ചു.

 

സഖറിയാമാർനിക്കോളോവോസ്മെത്രാപ്പോലീത്താ,

റവ.ഫാ.ഡോ.വർഗീസ്എം.ഡാനിയേൽ, ജോർതുമ്പയിൽ

മാത്യുവർഗീസ്,ജെയ്സണ്‍തോമസ്,ഡോ. റോബിൻ

മാത്യു, റവ.ഫാ.ബാബുകെ. മാത്യു,

റവ.ഫാ.മാത്യൂതോമസ്,റവ.ഫാ.ഷിബു

ഡാനിയേൽ,ഡോ. ജോളി തോമസ്,ജോഏബ്രഹാം,

സജിഎം. പോത്തൻ,രാജൻയോഹന്നാൻ,അജിത്

വട്ടശ്ശേരിൽ, വർഗീസ്പി. ഐസക്,ജോബി

ജോണ്‍,സണ്ണിവർഗീസ്,ജിയോചാക്കോ,

ജോജിവർഗീസ്,മാത്യുസാമുവേൽ,

ജോണ്‍വർഗീസ്,എയിൻസ്ചാക്കോ,

ജേക്കബ്ജോസഫ്, ജെസ്സിതോമസ്,

കുര്യാക്കോസ്തര്യൻ,ജോണ്‍താമരവേലിൽ,

രാജൻപടിയറ, ഏബ്രഹാംപോത്തൻ,

അന്നാകുര്യാക്കോസ്,ലിസാരാജൻ,അജുതര്യൻ,

അനുവർഗീസ്, റോസ്മേരി, യോഹന്നാൻ,

ആശാജോർജ്,മേരിവർഗീസ്,കൃപയാവർഗീസ്,

തോമസ്വർഗീസ്, രാജുജോയ്,സണ്ണിരാജു,

സുനീഷ്വർഗീസ്, ജോളികുരുവിള, അജിതാ

തമ്പി,സുനോജ്തമ്പി, നിതിൻഏബ്രഹാം,

അനുജോസഫ്, മേരിരാജൻഎന്നിവർചർച്ചയിൽ

പങ്കെടുത്തു.

 

അടുത്തസംയുക്തകമ്മിറ്റിയുടെമീറ്റിംഗ്ജൂലൈ8 ന്

നടക്കുമെന്നുജോർജ്തുമ്പയിൽഅറിയിച്ചു.

മിഡ്ലാന്‍റ്സെന്‍റ്സ്റ്റീഫൻസ്ഇടവക

വികാരിഫാ. ബാബുകെ.മാത്യുവിനോടും

കമ്മിറ്റിഅംഗങ്ങളോടുമുള്ളനന്ദിഅറിയിച്ചതിനോടൊപ്പം

ഏറ്റവുംകൂടുതൽകമ്മിറ്റിഅംഗങ്ങൾഈ

ഇടവകയിൽനിന്നുമാണെന്നുസെക്രട്ടറിജോർജ്തുമ്പയിൽ

ഓർമപ്പെടുത്തി.

സഖറിയാമാർ നിക്കോളോവോസ്തിരുമേനി

ഉപസംഹാരപ്രസംഗത്തില്‍ഏവര്‍ക്കുംഒരിക്കല്‍കൂടി

നന്ദിഅറിയിച്ചുകൊണ്ട്പ്രാര്‍ത്ഥനയോടും

ആശീര്‍വാദത്തോടുകൂടിമീറ്റിങ്അവസാനിച്ചു

 

രാജൻവാഴപ്പള്ളിൽ