അനന്തരം / കെ. എം. ജി.
നഗരത്തില്‍ താമസിക്കുന്ന നാലു വയസ്സുകാരി വളരെ ദൂരെ ഗ്രാമത്തില്‍ ഒറ്റയ്ക്ക് കഴിയുന്ന വല്യപ്പച്ചനെ കാണാനെത്തി. അവധിക്കാലമാണ്. വല്യപ്പച്ചനൊപ്പം പൂക്കളെയും പൂമ്പാറ്റകളെയും കാണാനും കഥകള്‍ കേള്‍ക്കാനും അവള്‍ക്ക് വളരെ ഇഷ്ടമാണ്. അവധി കഴിയാറായി. അപ്പച്ചന്‍ പറഞ്ഞു: ‘മോള്‍ ഇവിടെ എന്‍റെ കൂടെ നിന്നോ….