സഭാകവി സി. പി. ചാണ്ടിയുടെ ആരാധനാഗീതങ്ങള്‍: ഒരു പഠനം / ഫാ. ടിജോ മണലേല്‍
പൗരസ്ത്യസഭയുടെ ആരാധന സ്വര്‍ഗീയമാണ്, പരിപാവനമാണ്. വിശ്വാസികളുടെ ആത്മശരീര മനസുകളെ ദൈവാനുരൂപമാക്കുവാന്‍ പര്യാപ്തവുമാണ്. എന്നാല്‍ ആരാധിക്കുന്നവര്‍ക്ക് മനസിലാകുന്ന ഭാഷയിലായിരിക്കണം ഈ ആരാധന. അല്ലെങ്കില്‍ ആരാധനയുടെ അന്തഃസത്ത വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ സാദ്ധ്യമാവുകയില്ല. ഈ യാഥാര്‍ത്ഥ്യം ശരിക്കും മനസ്സിലാക്കിക്കൊണ്ടായിരുന്നു പ. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ…