പെരുമ്പെട്ടി സെന്‍റ് മേരീസ് പളളി പെരുന്നാളിന് കൊടിയേറി

പെരുമ്പെട്ടി: പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പളളി പെരുന്നാളിന് വികാരി ഫാ. സൈമണ്‍ ജേക്കബ് മാത്യു കൊടിയേറ്റി. തുടര്‍ന്ന് വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് നടന്നു. ഉച്ചയ്ക്ക് 2.30 മുതല്‍ നടന്ന അഖില മലങ്കര ക്വിസ്സ് മത്സരത്തില്‍ കാര്‍ത്തികപ്പളളി സെന്‍റ് തോമസ്, പുത്തൂര്‍ …

പെരുമ്പെട്ടി സെന്‍റ് മേരീസ് പളളി പെരുന്നാളിന് കൊടിയേറി Read More

കൊടുംതണുപ്പില്‍ പുടിന്‍റെ ദനഹാ സ്നാനം

യേശുക്രിസ്തുവിനു ജോർദാൻ നദിയിൽ മാമോദീസ നൽകിയതിന്റെ ഓർമയ്ക്കായി ആഘോഷിക്കുന്ന ദനഹാത്തിരുനാളിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ (65) പങ്കുകൊണ്ടു. മോസ്കോയിൽനിന്നു 400 കിലോമീറ്റർ വടക്ക് വിശുദ്ധ നിലൂസ് സ്റ്റോവോബെൻസ്കി ആശ്രമത്തിനടുത്തുള്ള സെലിഗർ തടാകത്തിൽ സ്നാനം ചെയ്താണ് ഓർത്തഡോക്സ് സഭ പരമ്പരാഗതമായി ആഘോഷിക്കുന്ന …

കൊടുംതണുപ്പില്‍ പുടിന്‍റെ ദനഹാ സ്നാനം Read More

വി. മൂറോന്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ആദിമസഭയില്‍ ക്രിസ്ത്യാനികള്‍ എന്ന പേര് ആദ്യമായി ഉണ്ടായത് അന്ത്യോക്യായില്‍ വച്ചാണല്ലോ. ക്രിസമുള്ളവര്‍ അതായത് അഭിഷേകം പ്രാപിച്ചിട്ടുള്ളവര്‍ ആകയാലാണു ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ക്രി. 150-ല്‍ ജിവിച്ചിരുന്ന അന്ത്യോക്യായുടെ മാര്‍ തേയോപ്പീലോസ് പാത്രിയര്‍ക്കീസ് പ്രസ്താവിച്ചിട്ടുണ്ട്. ക്രിസം, മൂറോന്‍ എന്ന വാക്കിന്‍റെ മറ്റൊരു …

വി. മൂറോന്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

ഓഖി ദുരിതാശ്വാസ സഹായ നിധി

മലങ്കര ഓർത്തോഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനം ശേഖരിച്ച ഓഖി ദുരിതാശ്വാസ നിധിയായ 10 ലക്ഷം രൂപാ ഭദ്രാസനാധിപൻ അഭി .ഡോ .ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ചുബിഷപ്പ് .മോസ്റ്റ് റവ .എം .സുസൈപാക്യം തിരുമേനിയെ ഏല്പിക്കുന്നു.

ഓഖി ദുരിതാശ്വാസ സഹായ നിധി Read More

പള്ളിക്കും ചമയവിലയോ? / ഡോ. എം. കുര്യന്‍ തോമസ്

പാട്ടകൃഷിയും ഒറ്റിയും വ്യാപകമായിരുന്ന പഴയകാലത്ത് സര്‍വസാധാരണമായിരുന്ന ഒരു പദമായിരുന്നു ചമയവില. പാട്ട/ഒറ്റി ഭൂമിയില്‍ പാട്ടക്കാരന്‍/ഒറ്റിക്കാരന്‍ വെച്ചിട്ടുള്ള കെട്ടിടം, അയാളുടെ കൃഷി മുതലായവയുടെ മൂല്യമാണ് ചമയവില. കുഴിക്കൂറു ചമയവില എന്നൊരു പ്രയോഗവും ഈയര്‍ത്ഥത്തില്‍ ഉണ്ട്. കാലാവധി പൂര്‍ത്തിയാക്കാതെ പാട്ടം/ഒറ്റി ഒഴിപ്പിച്ചാല്‍ ചമയവില കൊടുക്കാന്‍ …

പള്ളിക്കും ചമയവിലയോ? / ഡോ. എം. കുര്യന്‍ തോമസ് Read More

വിശ്വാസ നിറവിൽ ഓർത്തഡോക്സ് കൺവൻഷനു തുടക്കമായി

കുന്നംകുളം ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസനം നാലു ദിവസങ്ങളിലായി നഗരസഭ ടൗൺഹാളിൽ നടത്തുന്ന സുവിശേഷ കൺവൻഷൻ തുടങ്ങി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ദൈവം ഒപ്പമുണ്ടെന്ന വിശ്വാസത്തോടെ മുന്നോട്ടു പോകുമ്പോഴാണു പ്രതിസന്ധികളെ …

വിശ്വാസ നിറവിൽ ഓർത്തഡോക്സ് കൺവൻഷനു തുടക്കമായി Read More

അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് ജനുവരി 26-ന്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം കേന്ദ്ര നേതൃത്വ പരിശീലന ക്യാമ്പ,് നോര്‍ത്ത് സോണും സൗത്ത് സോണും സംയുക്തമായി 2018 ജനുവരി 26-ന് വെളളിയാഴ്ച പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 12-ാം …

അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് ജനുവരി 26-ന് Read More