ഓഖി ദുരിതാശ്വാസ സഹായ നിധി

മലങ്കര ഓർത്തോഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനം ശേഖരിച്ച ഓഖി ദുരിതാശ്വാസ
നിധിയായ 10 ലക്ഷം രൂപാ ഭദ്രാസനാധിപൻ അഭി .ഡോ .ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ചുബിഷപ്പ് .മോസ്റ്റ് റവ .എം .സുസൈപാക്യം തിരുമേനിയെ ഏല്പിക്കുന്നു.