ഷാജി എബ്രഹാം ഭിലായി മിഷന്‍റെ കോ-ഓർഡിനേറ്റർ
മലങ്കര ഓർത്തോഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭിലായി മിഷന്‍റെ കോ-ഓർഡിനേറ്റർ ആയി ഷാജി എബ്രഹാമിനെ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് നിയമിച്ചു. കോട്ടയം കുഴിമറ്റം സ്വദേശിയായ ഇദ്ദേഹം കുവൈറ്റിൽ ജോലി ചെയ്യുന്നു. മുൻ സഭാ മാനേജിംഗ്…