കൊടുംതണുപ്പില്‍ പുടിന്‍റെ ദനഹാ സ്നാനം
യേശുക്രിസ്തുവിനു ജോർദാൻ നദിയിൽ മാമോദീസ നൽകിയതിന്റെ ഓർമയ്ക്കായി ആഘോഷിക്കുന്ന ദനഹാത്തിരുനാളിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ (65) പങ്കുകൊണ്ടു. മോസ്കോയിൽനിന്നു 400 കിലോമീറ്റർ വടക്ക് വിശുദ്ധ നിലൂസ് സ്റ്റോവോബെൻസ്കി ആശ്രമത്തിനടുത്തുള്ള സെലിഗർ തടാകത്തിൽ സ്നാനം ചെയ്താണ് ഓർത്തഡോക്സ് സഭ പരമ്പരാഗതമായി ആഘോഷിക്കുന്ന…