Daily Archives: January 30, 2018

പരുമല തിരുമേനിക്ക് ഗാനാർച്ചന

കോട്ടയം : പരിശുദ്ധ പരുമല തിരുമേനിയുടെ ജീവിതവും ദർശനവും ആസ്& #x200c;പദമാക്കി സംഗത സംവിധായകൻ ആലപ്പി രംഗനാഥ്‌ രചിച്ചു ഈണം പകർന്ന പര… Posted by GregorianTV on Dienstag, 30. Januar 2018

പ. അബ്ദല്‍ മശീഹാ പാത്രിയർക്കീസിന്‍റെ സ്ഥാനാരോഹണം

അന്ത്യോഖ്യായുടെ രണ്ടാമത്തെ അബ്ദല്‍ മശീഹാ പാത്രിയർക്കീസിന്‍റെ സ്ഥാനാരോഹണത്തെ പറ്റി 1895-ലെ മലങ്കര ഇടവക പത്രികയിൽ വന്ന കുറിപ്പ്. അബ്ദേദ് മ്ശിഹാ പാത്രിയര്‍ക്കീസിന്‍റെ രണ്ടു കല്പനകള്‍ പ. അബ്ദേദ് മ്ശീഹാ ബാവായുടെ ആഗമനവും ഒന്നാം കാതോലിക്കാ ബാവായുടെ വാഴ്ചയും / വാകത്താനം കാരുചിറ…

കാരുണ്യത്തിന്‍റെ കരങ്ങളുമായി ഒരു യുവാവ്

അവര്‍ക്ക് വീടാകട്ടെ എന്നിട്ട് ചെരിപ്പിടാം കാരുണ്യത്തിന്‍റെ കരങ്ങളുമായി ഒരു യുവാവ്  

Ardra Charitable Society 15th Annual Meeting

Posted by Rajeev Vadassery on Dienstag, 30. Januar 2018

90 days Meditation – 1st Day – 26th October 2017

11th year 90 days Meditation 11th year 90 days meditation 2018 – full 93rd Day 92nd day 91st Day 90th Day 89th Day 88th Day 87th Day 86th Day 85th…

പെരിങ്ങനാട് വലിയ പെരുന്നാളിന് കൊടിയിറങ്ങി

പ്രലോഭനങ്ങൾക്കും അടിച്ചമർത്തലുകൾക്കും എതിരെ ശക്തമായ നിലപാട് എടുത്ത മഹതി ആയിരുന്നു വി. ശ്‌മൂനി അമ്മ ക്രിസ്തീയ ജീവിതത്തിൽ  പ്രലോഭനങ്ങളുടെയുംഅടിച്ചമർത്തകളുംഉണ്ടാകുമ്പോൾ ചെറുക്കേണ്ടിടത്ത്‌ ചെറുത്തു  നിൽക്കുവാൻ സാധിക്കണം. കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനാധിപൻ അഭി. ഡോ: തോമസ്‌ മാർ അത്താനാസിയോസ്.പെരിങ്ങനാട് വലിയ പള്ളിയിലെ പെരുന്നാൾ കുർബാന…