കുന്നംകുളം ഭദ്രാസന കൺവൻഷൻ

കുന്നംകുളം ∙ ഓർത്തഡോക്സ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സുവിശേഷ കൺവൻഷൻ ഇന്നു മുതൽ നാലു ദിവസം (ജനുവരി 18,19,20,21) ടൗൺഹാളിൽ നടക്കും. ഇന്നു വൈകിട്ട് 6.30ന് ഗാനശുശ്രൂഷയോടെയാണു കൺവൻഷനു തുടക്കം. ഏഴിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ …

കുന്നംകുളം ഭദ്രാസന കൺവൻഷൻ Read More

സിസ്റ്റർ സൂസന്നക്ക് ‘യുവദീപ്‌തി’ പുരസ്‌കാരം

സാമൂഹ്യ സേവന രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യകതികളെ ആദരിക്കുന്നതിനായി കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയിട്ടുള്ള യുവദീപ്‌തി പുരസ്‌കാരം ഈ വർഷം സിസ്റ്റർ സൂസന്നക്ക് ലഭിക്കും. ജീവകാരുണ്യ മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സിസ്റ്റർ, മലങ്കര ഓർത്തോഡോക്സ് സഭയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പുതിയ …

സിസ്റ്റർ സൂസന്നക്ക് ‘യുവദീപ്‌തി’ പുരസ്‌കാരം Read More