രാജിവാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മലങ്കര സഭാ ട്രസ്റ്റിമാർ
ഫാ. ഡോ. എം. ഒ. ജോണച്ചന്‍റെ പ്രസ്താവന വൈദിക ട്രസ്റ്റി സ്ഥാനത്തു നിന്ന് ഫാ.ഡോ.എം.ഒ ജോൺ രാജി വെയ്ക്കുന്നു എന്ന് സൂസൻ തോമസ് എന്ന പേരിൽ ഒരു വ്യാജ ഫെയ്സ് ബുക്ക് പേജിലും വാട്സ് ആപ്പിലും കാണുവാനിടയായി. ഞാൻ, എം.ഒ.ജോണച്ചൻ വൈദിക…