Daily Archives: April 27, 2017

മലങ്കര സഭാ സ്ഥാനികളെ ആദരിച്ചു

  കുവൈറ്റ്‌ : സെന്റ്‌ ബേസിൽ ഓർത്തഡോക്സ്‌ ഇടവകയുടെ ആദ്യഫലപ്പെരുന്നാളിനു മുഖ്യാതിഥികളായി കുവൈറ്റിൽ എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ വൈദീക ട്രസ്റ്റി ഫാ. ഡോ. എം.ഓ. ജോൺ, സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവരെ ആദരിച്ചു….

അഖില മലങ്കര സന്ന്യാസ സമൂഹം വാര്‍ഷിക

അഖില മലങ്കര സന്ന്യാസ സമൂഹം വാര്‍ഷിക സമ്മേളനത്തിന് കുന്നംകുളം അടുപ്പൂട്ടി സെന്റ് മഗ്ദലീന്‍ കോണ്‍വെന്റില്‍ തുടക്കമായി. അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, അഭി.ഡോ. യാക്കോബ് മാര്‍ ഐറേനിയസ്, കുന്നംകുളംഭദ്രാസന നിയുക്ത സഹായ മെത്രാപ്പോലീത്ത അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഫാ.എം.സി.കുര്യാക്കോസ്, ഫാ.ഔഗേന്‍ റമ്പാന്‍,ഫാ.കെ.വി.ജോസഫ്…

നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം ഡിസ്ട്രിക്ട് സമ്മേളനങ്ങള്‍

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്‍റെ ഡിസ്ട്രിക്ട് സമ്മേളനങ്ങള്‍ ഏപ്രില്‍ 28-ന് ആരംഭിക്കും. റാന്നി ഡിസ്ട്രിക്ടില്‍ ഏപ്രില്‍ 28-ന് തോട്ടമണ്‍ സെന്‍റ് തോമസ് കത്തീഡ്രലിലും നിലയ്ക്കല്‍ ഡിസ്ട്രിക്ടില്‍ മെയ് 5-ന് ആങ്ങമൂഴി സെന്‍റ് ജോര്‍ജ്ജ്…

error: Content is protected !!