അഖില മലങ്കര സന്ന്യാസ സമൂഹം വാര്‍ഷിക സമ്മേളനത്തിന് കുന്നംകുളം അടുപ്പൂട്ടി സെന്റ് മഗ്ദലീന്‍ കോണ്‍വെന്റില്‍ തുടക്കമായി. അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, അഭി.ഡോ. യാക്കോബ് മാര്‍ ഐറേനിയസ്, കുന്നംകുളംഭദ്രാസന നിയുക്ത സഹായ മെത്രാപ്പോലീത്ത അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഫാ.എം.സി.കുര്യാക്കോസ്, ഫാ.ഔഗേന്‍ റമ്പാന്‍,ഫാ.കെ.വി.ജോസഫ് റമ്പാന്‍, ഫാ.മത്തായി ഒ.ഐ.സി. തുടങ്ങിയവര്‍ സംബന്ധിച്ചു