ജോര്‍ജ്ജ് പോളിന് പരുമല സെമിനാരിയുടെ ആദരം

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അത്മായ ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ്ജ് പോളിന് പരുമല സെമിനാരിയുടെ ആദരം. മൂന്നാം മണി നമസ്‌കാരത്തിനു ശേഷം പള്ളിയകത്ത് ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് പൂച്ചെണ്ട് നല്‍കി മലങ്കരയുടെ പുതിയ അത്മായട്രസ്റ്റി ശ്രീ. ജോര്‍ജ്ജ് …

ജോര്‍ജ്ജ് പോളിന് പരുമല സെമിനാരിയുടെ ആദരം Read More

ഇടവക പെരുന്നാളാഘോഷം ഒഴിവാക്കി; ആലീസിനൊരു വീടായി

കറുകച്ചാൽ∙ നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിന്റെ ആഘോഷങ്ങൾ ഒഴിവാക്കിയപ്പോൾ ആലീസിന് ലഭിച്ചത് സ്വപ്ന ഭവനം.ഇടവക വലിയ പെരുന്നാളിന്റെ ആഘോഷങ്ങൾ ഒഴിവാക്കി മിച്ചംപിടിച്ച പണവും ഇടവകക്കാർ നൽകിയ സംഭാവനയും ഉപയോഗിച്ചാണ് ഇടവകാംഗമായ കല്ലടയിൽ ആലീസിന് സ്ഥലം വാങ്ങി വീടു …

ഇടവക പെരുന്നാളാഘോഷം ഒഴിവാക്കി; ആലീസിനൊരു വീടായി Read More

C. M. Scaria Vazhoor passed away

C. M. SCARIA , VAZHAKALACHIRAYIL,PULICKALKAVAKLA (Former Trustee,MOCA member, Diocese Council Memmber,Church Managing Committee Member etc. C M Scariya വാഴക്കാലാ ചിറയിൽ അന്തരിച്ചു. 50 വർഷം മുമ്പ് വാഴക്കാലാ കുടുംബയോഗ സ്ഥാപനത്തിൽ അഭി: യൂഹാനോൻ മാർ …

C. M. Scaria Vazhoor passed away Read More

ദൈവം ഇടപെടണം / ഫാ. ഡോ. ജേക്കബ് കുര്യന്‍

വൈദികട്രസ്റ്റി ബഹു. എം. ഒ. ജോണച്ചനും അത്മായ ട്രസ്റ്റി ശ്രീ. ജോര്‍ജ് പോളിനും പുതിയ മാനേജിംഗ് കമ്മിറ്റിക്കാര്‍ക്കും ആശംസകള്‍ നേരുന്നു. സഭ ദൈവത്തിന്‍റേതാണ്, ദൈവം വിളിക്കുന്നവര്‍ നേതൃത്വത്തില്‍ വന്നു എന്ന് വിശ്വസിക്കുന്നു. അസോസിയേഷന്‍ സെക്രട്ടറി തെരഞ്ഞെടുപ്പിലും ദൈവം ഇടപെടണം എന്ന് പ്രാര്‍ത്ഥിക്കുന്നു …

ദൈവം ഇടപെടണം / ഫാ. ഡോ. ജേക്കബ് കുര്യന്‍ Read More

പ്രാര്‍ത്ഥനായോഗം വാര്‍ഷികവും കാതോലിക്കാദിനാഘോഷവും

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം 6-ാമത് വാര്‍ഷികവും കാതോലിക്കാദിനാഘോഷവും ഏപ്രില്‍ 2 ന് ഞായറാഴ്ച 2 മണി മുതല്‍ റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ വച്ച് നടത്തപ്പെടും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ …

പ്രാര്‍ത്ഥനായോഗം വാര്‍ഷികവും കാതോലിക്കാദിനാഘോഷവും Read More

അസോസിയേഷന്‍ സെക്രെട്ടറി തിരഞ്ഞെടുപ്പ്: 3 സ്ഥാനാര്‍ഥികള്‍ രംഗത്ത്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കു തിരെഞ്ഞെടുക്കപ്പെടേണ്ട മലങ്കര അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കു മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്. ഡോ.ജോര്‍ജ് ജോസഫ്‌ ,അഡ്വ.ബിജു ഉമ്മന്‍, ബാബുജി ഈശോ എന്നിവര്‍ മാത്രമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്‌.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന …

അസോസിയേഷന്‍ സെക്രെട്ടറി തിരഞ്ഞെടുപ്പ്: 3 സ്ഥാനാര്‍ഥികള്‍ രംഗത്ത് Read More