C. M. Scaria Vazhoor passed away

c-m-scaia

C. M. SCARIA , VAZHAKALACHIRAYIL,PULICKALKAVAKLA
(Former Trustee,MOCA member, Diocese Council Memmber,Church Managing Committee Member etc.

C M Scariya വാഴക്കാലാ ചിറയിൽ അന്തരിച്ചു. 50 വർഷം മുമ്പ് വാഴക്കാലാ കുടുംബയോഗ സ്ഥാപനത്തിൽ അഭി: യൂഹാനോൻ മാർ സേവേറിയോസ് തിരുമേനിയോടൊപ്പം പ്രവർത്തിച്ചു. ദീർഘകാലം കുടുംബയോഗത്തിന്റെ പ്രസിഡൻറായിരുന്നു. വാഴക്കാലാ കുടുoബ ചരിത്രം പ്രസിദ്ധീകരിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.വാഴൂർ പള്ളി മുൻ ട്രസ്റ

റിയായിരുന്നു. M O C A മെമ്പർ കോട്ടയം ഭദ്രാസന കൗൺസിൽ മെമ്പർ എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം മുൻ കൃഷി ആഫീസറും മികച്ച പ്രാസംഗീകനും പൊതു പ്രവർത്തകനും ആയിരുന്നു.സംസ്കാര ശുശ്രൂഷ ഞായറാഴ്ച 2.30ക്ക് ഭവനത്തിൽ ആരംഭിക്കുന്നതാണ്.