ഹാശാ ശുശ്രൂഷകള്‍ പഴയ സെമിനാരിയില്‍
ബോംബെ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും കോട്ടയം : പഴയ സെമിനാരിയിലെ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ ഓശാന ശുശ്രൂഷയോടുകൂടി ആരംഭിക്കും. 9-ാം തീയതി ഞായറാഴ്ച രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം, 7.30ന്…