Daily Archives: April 17, 2017

പ. പിതാവിന് വില ഇടരുത് / ഡോ. എം. കുര്യന്‍ തോമസ്

മലങ്കര നസ്രാണികളുടെ സ്വകാര്യ അഹങ്കാരമാണ് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പ. പിതാവ്. സ്വാതന്ത്ര്യത്തിന്‍റെയും സ്വയംഭരണത്തിന്‍റെയും ദേശീയതയുടേയും പ്രതിരൂപമാണ് മലങ്കര നസ്രാണികളുടെ ജാതിക്കുതലവനും ഇന്ത്യയൊക്കെയുടേയും വാതിലുമായ പ. പിതാവ്. അമൂല്യമായ ആ സമ്പത്തിനു വില നിശ്ചയിക്കുന്ന ചില പ്രവണതകള്‍ ഉളവാക്കിയ ആത്മരോഷമാണ്…

ക്രിസ്തുവിന്റെ പുനരുത്ഥാനം പ്രഘോഷണംചെയ്ത പുണ്യദിനം: ഈസ്റ്റ൪ 

ഡയസ് ഇടിക്കുള (ജന. സെക്രട്ടറി, തിരുവിതാംകൂ൪ മലയാളി കൗണ്‍സില്‍) യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ദിവ്യമായ സന്ദേശം പ്രഘോഷണംചെയ്ത പുണ്യദിനമാണ് ഈസ്റ്റ൪. പീഡാനുഭവങ്ങളെ അതിജീവിച്ച ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തീയ വിശ്വാസത്തിന്റെ നാള്‍വഴികളിലെ സുപ്രധാന സംഭവമാണ്. വിശ്വാസ ദീപ്തിയില്‍ നവീകരിക്കപ്പെടുന്ന സുദിനമാണ് ഈസ്റ്റ൪. അതിജീവനത്തിന്റെ സന്ദേശമാണ്…

Easter Song

  “Alive” Ft. Ancy Behanan & Sam Thomas Mary saw Son of God in that garden Like a gardener on that morning of Resurrection. “Why do you cry lady, whom…

വിഷുപക്ഷിയുടെ ഈസ്റ്റര്‍

ഫാ. ഡോ. എം. പി. ജോര്‍ജിനെക്കുറിച്ച് മാതൃഭൂമി വാരാന്ത്യ പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ ഈസ്റ്റർ ശുശ്രൂഷ

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ഈസ്റ്റർ ശുശ്രൂഷ. വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. സജു തോമസ്, ഫാ. ലിനു ബാബു എന്നിവർ…

error: Content is protected !!