Daily Archives: April 22, 2017

കാൽവിൻ പൂവത്തൂരിന് ശെമ്മാശപട്ടം നൽകുന്നു

ലണ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ –യൂറോപ്പ്– ആഫ്രിക്ക ഭദ്രാസനത്തിലെ ബെൽഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവക അംഗം കാൽവിൻ പൂവത്തൂരിന് ശെമ്മാശ പട്ടം നൽകുന്നു. ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ മേയ് 7 ഞായറാഴ്ച്ച രാവിലെ വിശുദ്ധ കുർബാനയെ…

error: Content is protected !!