സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: ഡോ. ഗീവർഗീസ് മാർ യൂലിയോസ്
ദുബായ്: സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) ഗൾഫ് സോണിന്റെയും, ദുബായ് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ ദുബായ് സെൻറ് തോമസ് ഓർത്തഡോൿസ്…