Daily Archives: April 10, 2017

ഓശാന ദിനത്തിൽ ചര്‍ച്ചിലെ ഐ.എസ് ഭീകരാക്രമണം: പ. കാതോലിക്കാ ബാവ അപലപിച്ചു

ഈജിപ്റ്റില്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പളളിയില്‍ ആക്രമണം നടത്തിയ ഭീകരവാദികളുടെ നടപടിയെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അപലപിച്ചു. ഭീകരാക്രമണവും മനുഷ്യകുരുതിയും ഒരു പ്രശ്‌നത്തിനും പരിഹാരമാകുകയില്ല. ആരാധനയ്ക്കിടെ രക്തസാക്ഷികളായവര്‍ക്ക് വേണ്ടിയും പരുക്കേറ്റവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം. യു.എന്‍.ഒയും ഡബ്ല്യൂ. സി….

ബിജു ഉമ്മന്‍ സ്ഥാനമേറ്റു

ദേവലോകം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മന്‍ ചുമതലയേറ്റു. പ. കാതോലിക്കാ ബാവായുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഇന്ന് രാവിലെ ചുമതലയേറ്റത്. ഓശാന ഞായറാഴ്ച അഡ്വ. ബിജു ഉമ്മന്‍ പ. പിതാവിനെ സന്ദര്‍ശിച്ച് താക്കോലുകള്‍ ഏറ്റുവാങ്ങിയിരുന്നു. അരമന മാനേജര്‍…

Condolences and Condemnation Message from Indian Orthodox Church

  Dearly beloved Bishops, Priests and all the faithful of The Coptic Orthodox Church of Alexandria, It is with shock and anguish we heard the horrific terrorist attack on worshippers…

error: Content is protected !!