ക്രിസ്തുവിന്‍റെ ഉയിര്‍പ്പും ടെലിപോര്‍ട്ടേഷനും / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്
ഭാവനാപൂര്‍ണ്ണമായ ശാസ്ത്രനോവലുകള്‍ എഴുതുന്നവരാണ് ‘ടെലിപോര്‍ട്ടേഷന്‍’ (teleportation) എന്ന വാക്ക് ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. ഇവിടെ എന്‍റെ മേശപ്പുറത്തിരിക്കുന്ന ഒരു കപ്പ് ഒരു നിമിഷത്തിനകം ആറായിരം കിലോമീറ്റര്‍ ദൂരെയുള്ള നിങ്ങളുടെ മേശപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു. അതേ കപ്പു തന്നെ! യാതൊരു വ്യത്യാസവുമില്ല! ഒറിജിനല്‍ കപ്പ്…