Consecration and Inauguration of VIPASSANA (Emotional Support Centre)

  Consecration and Inauguration of VIPASSANA. M TV Photos മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലപ്പെടുത്തലിന് 1970-കളില്‍ നേതൃത്വം നല്‍കിയത് ഓര്‍ത്തഡോക്സ് സഭാംഗമായ എഞ്ചിനിയര്‍ ആണെന്നും 95 വയസ്സുള്ള അദ്ദേഹത്തെ തിരുവനന്തപുരത്ത് പോയി നേരില്‍ കണ്ട് താന്‍ സംസാരിച്ചിരുന്നുവെന്നും ഇനിയൊരു 1000 …

Consecration and Inauguration of VIPASSANA (Emotional Support Centre) Read More

ആലയക്കപ്പറമ്പിലച്ചന്‍റെ ഓര്‍മ

പുതുപ്പള്ളി:വെള്ളുക്കുട്ട പള്ളിയില്‍,ദീര്‍ഘകാലം വികാരിയായിരുന്ന ആലയക്കപ്പറമ്പില്‍.എ.സി.ജേക്കബ്‌ കത്തനാരുടെ ഓര്‍മ്മ പെന്തിക്കോസ്തി ഞായറാഴ്ച്ച,6.30 A.M.മുതല്‍ ഫാ.ജോര്‍ജ് തോമസ്‌ പോത്താന്നിക്കല്‍,ഫാ.പി.കെ.കുറിയാക്കോസ് പണ്ടാരകുന്നേല്‍,ഫാ.അജി.കെ.വര്‍ഗീസ്‌ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന,അനുസ്മരണ പ്രഭാഷണം,ധൂപപ്രാര്‍ത്ഥന,നേര്‍ച്ചവിളമ്പ് എന്നിവയോടു കൂടി നടക്കും….

ആലയക്കപ്പറമ്പിലച്ചന്‍റെ ഓര്‍മ Read More