Daily Archives: May 13, 2015
മന്ത്രിമാരെ ബഹിഷ്കരിക്കുന്നത് തുടരുമെന്ന് ഓര്‍ത്തഡോക്സ് സഭ
കോട്ടയം: യു.ഡി.എഫ് മന്ത്രിമാരെ ബഹിഷ്കരിക്കുന്നത് തുടരുമെന്ന് ഓര്‍ത്തഡോക്സ് സഭ. സഭാ തര്‍ക്കം പരിഹരിക്കാനുള്ള രാഷ്ട്രീയ ഇടപെടല്‍ സത്യസന്ധമല്ലെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. ഭരണം നിലനിര്‍ത്തുക മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. അതിന് സഭയുടെ…
സൈക്കിള്‍ എന്ന ബദല്‍ by ഫാ. ഡോ. കെ. എം. ജോര്‍ജ്
സൈക്കിള്‍ എന്ന ബദല്‍ ഫാ. ഡോ. കെ.എം. ജോര്‍ജ് ഒരു ബൈക്ക് അപകടമെങ്കിലും റിപ്പോര്‍ട്ട് ചെയ്യാതെ ഒരു ദിവസവും പത്രങ്ങള്‍ ഇറങ്ങുന്നില്ല എന്ന മട്ടായിട്ടുണ്ട്. മിക്കവാറും 17-25 വയസിനിടയിലുള്ള പ്രഫുല്ലയൗവനങ്ങളാണ് അതിദാരുണമായി നമ്മുടെ വഴികളില്‍ കൊഴിഞ്ഞുവീഴുന്നത്. കുടുംബങ്ങള്‍ക്ക് തീരാദുഃഖവും രാജ്യത്തിന്…
മര്‍ത്തമറിയം സമാജം നിലയ്ക്കല്‍ ഡിസ്‌ട്രിക്‌ട് സമ്മേളനം
റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം നിലയ്ക്കല്‍ ഡിസ്‌ട്രിക്‌ട് സമ്മേളനം മെയ് 15–ന് വെളളിയാഴ്‌ച രാവിലെ 9.30 മുതല്‍ തോണിക്കടവ് മാര്‍ ഗ്രീഗോറിയോസ് പളളിയില്‍ വച്ച് നടത്തപ്പെടും. ഇടവക വികാരി റവ.ഫാ.റ്റി.കെ.തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന…
വിദ്യാരംഭ മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പും പ്രാര്‍ത്ഥനാദിനവും
റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്‌കൂള്‍ പ്രസ്ഥാനത്തിന്റെ ചുമതലയില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ തലത്തില്‍ 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠനം ആരംഭിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയും “വിദ്യാരംഭ മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പും പ്രാര്‍ത്ഥനാദിനവും” മെയ്…
നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമത്സരം
റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമത്സരം 2015 മെയ് 17–നു ഞായറാഴ്‌ച 11 മണി മുതല്‍ റാന്നി സെന്റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെടും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത…