Daily Archives: May 5, 2015
ചന്ദനപ്പള്ളിയിൽ മത സൗഹാർദ്ധത്തിന്റെ വലിയ പെരുന്നാൾ by മനോജ് ചന്ദനപ്പള്ളി
വിശ്വാസകാഴ്ചകളൊരുക്കി ഒരു ഗ്രാമം; ചന്ദനപ്പള്ളിയിൽ മത സൗഹാർദ്ധത്തിന്റെ വലിയ പെരുന്നാൾ. PDF File മനോജ് ചന്ദനപ്പള്ളി ഓൺലൈൻ റിപ്പോർട്ടർ ————————————— ഒരു ഗ്രാമത്തിന്റെ സ്വത്വവും തലമുറകളുടെ വിശ്വാസത്തിന്റെ സാക്ഷ്യവുമായി ചന്ദനസുഗന്ധം പരത്തുന്ന ഒരു ദേവാലയം .ചന്ദനപ്പള്ളി വലിയപള്ളി. കണ്ണീരിൽ കുതിർന്ന അർത്ഥനകളുമായി…
സാമൂഹിക പ്രതിബദ്ധതയുളള തലമുറ ഇന്നിന്റെ ആവശ്യം: മാര്‍ നിക്കോദീമോസ്
റാന്നി : സമൂഹത്തില്‍ പ്രതിബദ്ധതയുളള തലമുറ രൂപപ്പെടുത്തുവാന്‍ നേതൃത്വ പരിശീലനത്തിലൂടെ സാധ്യമാകണമെന്ന് ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത പറഞ്ഞു. കനകപ്പലം സെന്റ് ജോര്‍ജ്ജ് വലിയപളളിയില്‍ നടന്ന നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ തിരുമേനി. റവ.ഫാ.ഒ.എം.ശമുവേല്‍…
A News about Jose Kurian
HINDU NEWSPAPER REPORT OF MR. JOSE KURIEN. Member of St. Mary’s Orthodox Cathedral, Hauz Khas & council member of DELHI DICOESE
ഡബ്ലിൻ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ
ഡബ്ലിൻ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ മെയ് 16, 17 (ശനി, ഞായർ) തീയതികളിൽ കുടുംബസംഗമം (കൊയ്നോണിയ 2015) നടത്തപ്പെടുന്നു. മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത കുടുംബസംഗമത്തിന് നേതൃത്വം നൽകും. മെയ് 16 രാവിലെ 10 മണിക്ക് കൊടിയേറ്റ് കർമവും ഉദ്ഘാടനവും അഭിവന്ദ്യ തിരുമനസുകൊണ്ട് നിർവഹിക്കും. മെയ് 17 രാവിലെ 7.30 ന് പ്രഭാത നമസ്ക്കാരം…