Daily Archives: May 14, 2015

വൃദ്ധമാതാപിതാക്കളെ മറന്നു ജീവിക്കുന്നത് മാരകപാപം: മാർപാപ്പ

ക്ഷീണിതരായ വൃദ്ധമാതാപിതാ ക്കളെ കാണാൻ പോകാത്തവർ നരകത്തിൽ പോകുമെന്നു ഫ്രാൻസിസ് മാർപാപ്പ. പ്രായംചെന്ന മാതാവിനെ കാണാൻ എട്ടുമാസമായി വൃദ്ധസദനത്തിലേക്കു പോകാത്ത ഒരു കുടുംബത്തെ അപലപിച്ച അദ്ദേഹം ഇതു മാരകപാപമാണെന്നും വ്യക്തമാക്കി. ആത്മാവിനെ കാർന്നുതിന്നുന്നതാണ് ഈ പാപം. പശ്ചാത്തപിച്ചു തെറ്റുതിരുത്തിയില്ലെങ്കിൽ നരകം ഉറപ്പ്….

പ. പിതാവ് മെത്രാന്‍ സ്ഥാനമേറ്റിട്ട് 30 വര്‍ഷം

പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ആഘോഷങ്ങളില്ലാതെ, ആര്‍ഭാടങ്ങളില്ലാതെ, മെത്രാഭിഷേകത്തിന്‍റെ 30-ാം വാര്‍ഷികം ദേവലോകം കുടുംബാംഗങ്ങളോടൊപ്പം കേക്ക് മുറിച്ച് പങ്കിടുന്നു. പ. പിതാവ് മെത്രാന്‍ സ്ഥാനമേറ്റതിന്‍റെ മുപ്പതാം വാര്‍ഷികം യുവജനപ്രസ്ഥാനം ആഗോള വാര്‍ഷിക കോണ്‍ഫറന്‍സില്‍ വച്ച് ആഘോഷിച്ചു.

error: Content is protected !!