നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമത്സരം നടന്നു

റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമത്സരം മെയ്‌ 17–നു ഞായറാഴ്‌ച റാന്നി സെന്റ്‌ തോമസ്‌ അരമനയില്‍ നടന്നു. നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ …

നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമത്സരം നടന്നു Read More