മദര്‍ തെരേസയെ 2016-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കും
കൊച്ചി: ഭാരത കത്തോലിക്കാ സഭയിലേക്ക് ഒരു വിശുദ്ധ കൂടി കടന്നുവരുന്നു. പാവങ്ങളുടെ അമ്മ എന്നറിയപ്പെട്ടിരുന്ന വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ വത്തിക്കാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി മദറിനെ 2016 സെപ്തംബറില്‍ വിശുദ്ധരുടെ നിരയിലേക്ക് ഉയര്‍ത്താനുള്ള പ്രഖ്യാപനമുണ്ടാകുമെന്ന് സീറോ മലബാര്‍…