പുതുപ്പള്ളി:വെള്ളുക്കുട്ട പള്ളിയില്‍,ദീര്‍ഘകാലം വികാരിയായിരുന്ന ആലയക്കപ്പറമ്പില്‍.എ.സി.ജേക്കബ് കത്തനാരുടെ ഓര്‍മ്മ പെന്തിക്കോസ്തി ഞായറാഴ്ച്ച,6.30 A.M.മുതല്‍ ഫാ.ജോര്‍ജ് തോമസ് പോത്താന്നിക്കല്‍,ഫാ.പി.കെ.കുറിയാക്കോസ് പണ്ടാരകുന്നേല്‍,ഫാ.അജി.കെ.വര്‍ഗീസ് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന,അനുസ്മരണ പ്രഭാഷണം,ധൂപപ്രാര്‍ത്ഥന,നേര്‍ച്ചവിളമ്പ് എന്നിവയോടു കൂടി നടക്കും….