അഖില മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മർത്തമറിയം വനിതാസമാജം നേതൃത്വ പരിശീലന പരിപാടികൾ 2020 ഫെബ്രുവരി 11, 12, 13 തീയതികളിൽ ലക്നൗ സിറ്റി മോണ്ടിസോറി സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. ‘ നിങ്ങൾ ക്രിസ്തുവിൻറെ ശുശ്രൂഷകരും ദൈവീക മർമ്മങ്ങളുടെ ഗൃഹ വിചാരകൻ…
രാജൻ വാഴപ്പള്ളിൽ വാഷിംഗ്ടൺ ഡി.സി.: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് 2020; ഇടവക സന്ദർശനങ്ങൾ സജീവമായീ എന്ന് കോൺഫറൻസ് കോഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് അറിയിച്ചു. ജനുവരി 26 ന് കമ്മിറ്റി അംഗങ്ങൾ ഫ്രാങ്ക്ലിൻ …
ജനക്പുരി യൂവജനപ്രസ്ഥാനത്തിന് മികച്ച യൂണിറ്റിനുള്ള അവാർഡ് ::, ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസന യൂവജനപ്രസ്ഥാനത്തിന്റെ 2018-2019 പ്രവർത്തനവര്ഷത്തെ ഏറ്റവും മികച്ച യൂണിറ്റിനുള്ള അവാർഡ് സെന്റ്. ഗ്രീഗോറിയോസ് യൂവജനപ്രസ്ഥാനം, ജനക്പുരി കരസ്ഥമാക്കി. ഏറ്റവും മികച്ച യൂണിറ്റ് സെക്രെട്ടറിക്കുള്ള അവാർഡിന് ജനക്പുരി യൂണിറ്റ് സെക്രട്ടറി…
Orthodox Convention 2020 January 30 Orthodox Convention 2020 January 30 Gepostet von MOSC media am Donnerstag, 30. Januar 2020 കുന്നംകുളം: മലങ്കര മെഡിക്കൽ മിഷൻ ഗ്രൗണ്ടിൽ നടക്കുന്ന ഭദ്രാസന ഓർത്തോഡോക്സ് കൺവെൻഷൻ പരിശുദ്ധ കാതോലിക്കാ…
ഓർത്തഡോക്സ് ഭദ്രാസന കൺവെൻഷൻ* – 101 അംഗ ഗായക സംഘം ഗാനശുശ്രൂഷ നിർവഹിക്കും. കുന്നംകുളം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസന കൺവെൻഷൻ വ്യാഴാഴ്ച തുടങ്ങും. മലങ്കര മിഷൻ ആശുപത്രി മൈതാനത്ത് വ്യാഴാഴ്ച വൈകീട്ട് ഏഴേകാലിന് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ…
രാജൻ വാഴപ്പള്ളിൽ വാഷിംഗ്ടൺ ഡി.സി: മലങ്കര ഓർത്തഡോക്സ് ചർച് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് പ്രചരണാർത്ഥം നടത്തുന്ന ഇടവക സന്ദർശനങ്ങളുടെ ഭാഗമായി കമ്മിറ്റി അംഗങ്ങൾ സ്റ്റാറ്റൻ ഐലൻഡ് സെൻറ് ജോർജ് ഓർത്തഡോൿസ് ഇടവക സന്ദർശിച്ചു. ജനുവരി …
രാജൻ വാഴപ്പള്ളിൽ വാഷിംഗ്ടൺ ഡി.സി. : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ടീം ഫിലഡൽഫിയ ഡ്രെക്സിൽ ഹിൽ സെൻറ് ജോൺസ് ഓർത്തഡോൿസ് ഇടവക സന്ദർശിച്ചു . ജനുവരി പന്ത്രണ്ടിന് വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന യോഗത്തിൽ …
രാജൻ വാഴപ്പള്ളിൽ വാഷിംഗ്ടൺ ഡി.സി.: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് 2020, ചിന്താവിഷയത്തിലൂന്നിയുള്ള പ്രസംഗ പരമ്പരയ്ക്ക് നേതൃത്വം നൽകുന്നത് റവ. ഡോ. വർഗീസ് വർഗീസ് മീനടം ആണ്. യുവജനങ്ങൾക്കായി ഇംഗ്ലീഷ് ക്ലാസുകൾ നയിക്കുന്നത് ഹൂസ്റ്റൺ…
BENGALURU: The 3-day 15th annual Bangalore Orthodox Convention called Meltho (meaning ‘the Word’) will be held from January 31 to February 2, 2020 at the India Campus Crusade Auditorium at…
ന്യൂഡൽഹി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ഭവന പദ്ധതിയായ സ്നേഹ ദീപ്തി പ്രൊജക്റ്റിന്റെ അഞ്ചാം ഭവനദാനം മല്ലപ്പള്ളിയിൽ 2020 ജനുവരി മാസം ഇരുപത്തി ഒന്നാം തീയതി നടത്തപ്പെടുന്നു. രാവിലെ 11 മണിക്ക് നടക്കുന്ന കൂദാശാകർമ്മത്തിൽ കത്തീഡ്രൽ സഹ വികാരി…
ഒരു വ്യക്തിയുടെ വ്യക്തിത്യവികസനത്തിനും ശോഭയുള്ള ഭാവിക്കും ഉത്തമ പ്രവൃത്തിയിലൂടെ മാത്യകകൾ സൃഷ്ഠിക്കണമെന്ന് person to person executive director ഡോ സാംസൺ ഗാന്ധി ആഹ്വാനം ചെയ്തു . ഈശ്വര ചൈതന്യം നഷ്ടപെടുത്താത്ത നല്ല ബാല്യവും കൗമാരവും യൗവനവും കാത്തു സൂക്ഷിച്ചു ഇഴടുപ്പമുളള…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.